← Back to ദീപുവിന്റെ വല്യേച്ചി [Sagar Kottappuram]

Comments

ദീപുവിന്റെ വല്യേച്ചി [Sagar Kottappuram] · approved reader discussion

വടക്കൻ • 07-05-2020 21:17

രതിശലഭങ്ങളുടെ ആദ്യ ഭാഗം വായിക്കാൻ എന്താ വഴി. എനിക് രത്തിശലഭങ്ങൾ പറയാതെ ഇരുന്നത് മുതൽ മാത്രമേ കിട്ടുന്നുള്ളു. അതിന്റെ PDF LINK. ഒന്ന് ഇടാമോ. എന്നിട്ട് വേണം തുടക്കം മുതൽ വായിക്കാൻ...

വടക്കൻ • 07-05-2020 21:27

കിട്ടി കേട്ടോ. രതിശലഭങ്ങളും രതിഷലഭങ്ങൾ പറയാതെ ഇരുന്നത്തും. മൊത്തം ഒരു 1300 പേജ്. Lockdown കാലത്തെ ബാക്കി ദിനങ്ങൾ ധാന്യം ആയി.

മാർക്കോപോളോ • 07-05-2020 19:06

മഞ്ചുസിനെയും കവിനെയും ഇന്ന് പ്രതീക്ഷിച്ചിരുന്നു പക്ഷെ കണ്ടത് ഇതാണ് വെറും തുടക്കമാണങ്കിലും ഇതും എന്റെ Favourite list ൽ വരും എന്ന് ഉറപ്പാണ് അതിന് ഒറ്റ കാരണം വേറെ ഒന്നും മല്ല Author ന്റെ സ്ഥാനത്ത് നിങ്ങളുടെ പേര് ആയതുകൊണ്ട് അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ്

Anu(unni) • 10-05-2020 21:26

നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?”
ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു..

“അറിയൂല ..പറ്റിപോയില്ലേ ..”
അവൾ ചിരിച്ചു..

“എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ”
ഞാൻ ചിരിയോടെ പറഞ്ഞു..

“നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ”
മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

“എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ”
ഞാൻ സംശയത്തോടെ അവളെ നോക്കി..

“അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ”
മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .

Barney • 07-05-2020 16:34

1st Episode തന്നെ Top List ൽ വന്നല്ലോ.
അതും ഒരു ദിവസം ആകുന്നതിന് മുമ്പ് തന്നെ. ?

Rony • 07-05-2020 13:10

Next part pettannu edanee
Padhasarm athilum ulpeduthanee

കൊതിയൻ • 07-05-2020 13:07

നല്ല തുടക്കം..  അടുത്ത ഭാഗം വേഗം ഇടണേ...

NoToRiOuS • 07-05-2020 12:58

ഇത് കൊള്ളാല്ലോ സാഗര്‍ ബ്രോ,തുടക്കം തന്നെ ഗംഭീരമായി. ഇനിയിപ്പോ കാത്തിരിക്കാന്‍ സാഗര്‍ ബ്രോയുടെ കഥകൾ രണ്ടെണ്ണം ആയല്ലോ. മഞ്ജുസിനെയും കവിനെയും പോലെ ദീപുവും രാജിയും എല്ലാവരുടെയും പ്രിയപ്പെട്ടവരാകട്ടേ...
അപ്പൊ പിന്നെ Plz continue എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ..

അപ്പു • 07-05-2020 11:21

നല്ല തുടക്കം, ഇതിപോ കാത്തിരിക്കാൻ താങ്കളുടെ ഒരു കഥ കൂടിയായി. അടുത്ത ഭാഗം പെട്ടന്ന് കാണുമോ

Anu(unni) • 10-05-2020 21:27

നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?”
ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു..

“അറിയൂല ..പറ്റിപോയില്ലേ ..”
അവൾ ചിരിച്ചു..

“എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ”
ഞാൻ ചിരിയോടെ പറഞ്ഞു..

“നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ”
മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

“എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ”
ഞാൻ സംശയത്തോടെ അവളെ നോക്കി..

“അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ”
മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .

Visakh • 07-05-2020 11:19

കൊള്ളാലോ പൊളിച്ച് അടുത്ത part പെട്ടന്ന് പോരട്ടെ

വേട്ടക്കാരൻ • 07-05-2020 10:59

സാഗർബ്രോ,മനോഹരമായ തുടക്കം.ഇതും ഒരു സൂപ്പർ ഹിറ്റായിട്ടുമാറട്ടെ...എല്ലാവിധ ആശംസകളും നേരുന്നു...

Barney • 07-05-2020 09:08

കിടിലൻ തുടക്കം ബ്രോ.
All the best for your new work.
രതിശലഭങ്ങൾ പോലെ തന്നെ ഒരു classic മണക്കുന്നുണ്ട്.

?പുതിയ സീരീസ് ആണെന്ന് കണ്ട് വായിക്കാൻ വരുന്നവരോട് രതിശലഭങ്ങൾ കൂടി വായിക്കാൻ recommend ചെയ്യുന്നു. Its definitely worth your time.?

Anu{unni} • 07-06-2020 14:13

?

Manju kannan • 07-05-2020 07:38

ഒറ്റയടിക്ക് കളിക്കാൻ കൊടുക്കരുത്. ഒന്ന് ഉമ്മ വയ്ക്കാനും മുല കുടിക്കാനും പൂർ നക്കാനും ഒക്കെ കൊടുത്തു കുറെ കൊതിപ്പിച്ചു നിർത്തട്ടെ. കളി പിന്നെ മതി.

പൊന്നു.? • 07-05-2020 05:28

Kollaam....Super Tudakkam

????

Faiz • 07-05-2020 03:02

Ee kadha aarambham super pinne dirty picture theernoo sagargi

കക്ഷം കൊതിയൻ • 07-05-2020 02:42

ഹാ പുതിയൊരു കഥക്കായി ഞാൻ ഒരുപാട് കാതിരിന്നിരുന്നു..  എഴുതിയതു നന്നായി..

  താങ്കളുടെ വിവരണശൈലി നിലനിർത്തുന്ന തരത്തിലുള്ള എഴുത്ത.. ഒരു പഴയകാലത്ത് നാട്ടിൻപുറത്തെ രീതിയിലുള്ള കഥകളാണ് എനിക്കു കൂടുതൽ ഇഷ്ട്ടം....

ഈ കൊതിയന്മാർക്കു ആവശ്യമുള്ളത് കിട്ടുമെന്ന്‌ പ്രതീക്ഷിക്കുന്നു..

പാഞ്ചോ • 07-05-2020 02:08

നന്നായിട്ടുണ്ട് കോട്ടപ്പുറം....
ധൈര്യമായി തുടരൂ♥♥

Maharudran • 07-05-2020 01:24

കൊള്ളാം സാഗർ നന്നായിട്ടുണ്ട്... തുടരൂ

Sarath • 07-05-2020 01:17

Feet content ulpeduthane

BenzY • 06-05-2020 23:30

Ponnu Sagar bai ingane onnum kondu poY nirtharuthu ..

Ithu oru mathiri lockedown neetuna pole post akki kalanju ..

Oru rakshaYum illaaa..... Page theernappo nalla dheshiYam thonni ...

Waiting next part

Sumesh • 06-05-2020 23:23

പുതിയ കഥ അടിപൊളി സാഗർജി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Sumesh • 06-05-2020 23:20

അടിപൊളി സാഗർജി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Sumesh • 06-05-2020 23:17

അടിപൊളി സാഗർജി

Haridas • 06-05-2020 23:07

Dear Sagar, പുതിയ കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസിൽ നിർത്തിയല്ലോ. അടുത്ത പാർട്ട്‌ വേഗം തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
Thanks and regards.

Samji • 06-05-2020 22:46

സൂപ്പർ

Kk • 06-05-2020 22:39

അടിപൊളിയാണ്..അന്നലും ഈ സസ്പെൻസ്

Fanfiction • 06-05-2020 22:34

നല്ല തുടക്കം..

Rudradev • 06-05-2020 22:11

Super bro Nxt part pettannu idanae

Captain america • 06-05-2020 22:04

Adipoli..  ungran.. bro
Waiting for next part...

കുളൂസ് കുമാരൻ • 06-05-2020 21:43

Pudhiya Katha Kollam Sagar Bhai. Thudakkam polichu

ലല്ലു • 06-05-2020 21:31

ആ തൂലികയിൽ നിന്നും  ഒരു  മഹാ കാവ്യം കൂടി

പ്രൊഫസർ • 06-05-2020 21:26

അടിപൊളിയെ...,,, പിന്നെ സാഗർ ബ്രോടെ കഥ വരുമ്പോ വായിക്കാൻ ഒരു പ്രിത്യേക താല്പര്യാ, അടുത്ത പാർട്ടിന് അധികം വൈകിക്കില്ലാന്ന വിശ്വാസം ഉണ്ട്, waiting for next part of this& രതിശലഭങ്ങൾ

Akhil • 06-05-2020 21:22

അടിപൊളി

Ajnas Anwar • 07-05-2020 00:52

സാഗർ ബ്രോ,
ഈ കഥയുടെ തുടക്കവും അടിപൊളി. വേഗം തന്നെ അടുത്ത പാർട്ടിടണെ.
താങ്കളുടെ രതിശലഭങ്ങൾ സീരീസ് വായിച്ചാണ് ഞാൻ താങ്കളുടെ ആരാധകനായി മാറിയത്.മഞ്ജുസും കവിനും പുതിയ സീരിസ് മുഴുവൻ വായിക്കാൻ പറ്റിയില്ല. ഉടനെ അതും വായിക്കുന്നതാണ്. നിങ്ങളുടെ തൂലികയ്ക്ക് ഒരു മാസ്മരികതയുണ്ട് അത് ഈ സൈറ്റിലെ മറ്റു കഥാകാരൻമാരിൽ ഞാൻ കണ്ടില്ല.
ഇനിയും എഴുതുക.
അടുത്ത  പാർട്ടിനായി കട്ട വെയ്റ്റിംഗ്.

വാസു • 06-05-2020 21:06

ബ്രോ നിങ്ങൾ കൊതിപ്പിച്ചു നിർത്തിയല്ലോ  ബാക്കി ??? നിങ്ങൾ ശരിക്കും ഒരു സംഭവം ആണ് ട്ടോ ബാക്കി പെട്ടന്ന് പോരട്ടെ

Devadettan • 06-05-2020 20:52

Good story continue fastly

Anu(unni) • 06-05-2020 20:42

അതെ…ശരിക്കും കല്യാണം നടക്കാത്ത വിഷമം ആണോ..അതോ കാര്യങ്ങളൊന്നും നടക്കാത്ത  വിഷമം  ആണൊ. കവിളത്തു  ഉമ്മ കൊടുക്കാമെങ്കിൽ  ചുണ്ടത്തും കൊടുക്കാം . അല്ല  ശരിക്കും  കിണ്ടി  എന്നല്ലേ  പറഞ്ഞത്  അക്ഷരം  മാറി  പോയിട്ടൊന്നും  ഇല്ലല്ലോ . ലോക്കഡോൺ മാറി കോളേജിൽ  പോകുന്നതിനു  മുൻപ്  രാജി  ചേച്ചി  തകർക്കട്ടെ  അപ്പോൾ  ഞാൻ  എന്റെ മഞ്ജുസിനെ  ഒന്നൂടി  വായിക്കട്ടെ.

സ്നേഹപൂർവ്വം

അനു

Ajnas Anwar • 07-05-2020 00:54

ഈ മഞ്ജജുസും കവിനും ഒരു സംഭവമാണ് അല്ലെ ബ്രോ?

Ajay • 10-05-2020 02:50

Manjusum kavinum Vere level aanu

Addicted

Chumma parayuvalla inne vare Naan oru kadhayum 1il kooduthal thavana vayichitilla bore adikum

Aah Naan rathishalabhangal full idaykide vayikum puthiyath vannonn nokum illenn kanumbho pazhayath vindum vayikum

Rathishalabham udane Kathi Keri kanditilla enn sagar paranju kandu

But vazhichavark ee kadheyakal ishtam "Rathishalabhangal" series thanne aayirikum

Anu{unni} • 07-06-2020 14:15

?

MJ • 06-05-2020 20:19

സാഗറേ കൊതിപ്പിച്ച് നിർത്താനുള്ള പരിപാടിയാണോ .... പൊളി രാജി ചേച്ചിയും ദീപുവും കൂടി തകർക്കട്ടെ കാത്തിരിക്കുന്നു .. MJ

S K യുടെ ഫാൻ • 06-05-2020 20:17

മച്ചാനെ ....മഞ്ജുസും കവിനും നിർത്താൻ വേണ്ടി ആണോ ഈ പുതിയ കഥ എഴുത്തുന്നെ....
സാഗർ ബ്രോ വേറെ കഥ എഴുതുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയി....ഈ കഥ ഒന്നും വേണ്ട ബ്രോ....മച്ചാന്റെ identity കവിനും മഞ്ജുസും ആണ്....ഇതു പോലെ ഉള്ള ലൗ സ്റ്റോറീസ് മാത്രം എഴുതിയാൽ പോരെ ...വെറും കമ്പി എഴുതുന്ന മറ്റു റൈറ്റേഴ്സിനെ പോലെ അല്ല സാഗർ ബ്രോ...
അതുകൊണ്ടു മച്ചാൻ നമ്മുടെ കഥ പെട്ടെന്ന് എഴുതാൻ നോക്ക് ....
Waiting for next part

MJ • 06-05-2020 20:22

SK നിനക്ക് സാഗറിനെ അറിയാത്തത് കൊണ്ടാണ് ആളൊരു പുലിയാണ്... പോക പോക മനസ്സിലാകുമത് വെർതെയാന്നെ???

Anu(unni) • 06-05-2020 20:46

അതെ ബ്രോ  സാഗർ  ബ്രോയെ  ഇന്ന് അധികം  കാണാത്തതു കൊണ്ട്  തന്നെ ഞാൻ  ഓർത്തു  സാഗർ ബ്രോ ഇതെവിടെ  പോയി എന്ന്  ഇപ്പോൾ  നോക്കിയപ്പോൾ  പുതിയ കഥ വന്നേക്കുന്നു

Rizus • 06-05-2020 20:30

അതെന്താടോ സാഗറിന് മഞ്ജുസും കവിനും മാത്രം എഴുതിയാ മതിയോ

എല്ലാം വേണ്ടേ അതല്ലേ ഓരെഴുത്തുകാരന്റെ സന്തോഷം

ഈ കതയും ഒട്ടും മോഷമല്ലല്ലോ! ഇതും നല്ല ഫീലല്ലേ  ??

Night king • 06-05-2020 20:48

ഫാൻ ബ്രോ..സാഗർ മച്ചാനെ പറ്റി ശെരിക്കും അറിയാഞ്ഞിട്ടാ..പുള്ളിടെ ലെവൽ വേറെയാ..ഏത് ഐറ്റവും അവടെ എടുക്കും.
ഫെട്ടിഷ് കിങ് ആണ് അത്. .പ്രണയം ആരുന്നു കൈവെക്കാതെ..മഞ്ജുസും കവിനും വന്നപ്പോ അതും ആയെന്നു മാത്രം..പുള്ളി ഇവിടുത്തെ ഒരു ലെജൻഡ് ആവുന്നത് തന്നെ പുള്ളിടെ വേഴ്സ്റ്റാലിറ്റി കൊണ്ടാ..

Anu{unni} • 07-06-2020 14:15

??

Ajay • 10-05-2020 03:02

Sk  bro

Aah oru pedi enikum und "manjusineyum kavineyum " nirthi kalayuvo enn

Othiri ishtapettirikuva vayikan vaiki poyathil orupad vishamavum und ippozhelum vayikan thonniythil santhoshavum und

Kambhi mathram ishtapettirunna Naan oru changenu vendi aanu pranayam thedi erangiyathu kurachokke moshamallatha kadhakal vayichu

Odukam ee sitel kuppayile manikyam pole kittiya adaar kadhal aanu " Arohi" "nilapakshi " "nilavupole "
"Naan " "aparijithan " "Rathishalabhangal "

Ippo 2 series vazhikan vendi mathram aanu Naan ee sitel kayarunnath

"Aparijithan " "Rathishalabhangal "

Randum nirthunnathu alojikan polum vayya

Vere kadhayum ezhuthikkotte

Orupad kambhi teams kambhi Katha ezhuthunnath prolsahipich Ath click aavunna santhoshathil nammude "manjusineyum kavineyum " mukki kalayaruthe enne parayaan ullu

blackpearl • 06-05-2020 20:07

sir njagalde rathishalabhagal nirthan vendii aano new story tudageethu