Chapter Title : ദീപുവിന്റെ വല്യേച്ചി 2 [Sagar Kottappuram]
പിരിയാൻ പറ്റില്ല . ഇനി വല്ല കല്യാണം ശരിയായാലും ഞാൻ മുടക്കും. നിക്ക് നിന്നെ അവസാനം വരെ വേണം "
അപ്പോഴത്തെ ദേഷ്യത്തിൽ എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത് . പക്ഷെ അതൊന്നും ചേച്ചിക്ക് ഏറ്റില്ല .
അവളതൊക്കെ ഒരു തമാശ പോലെ കേട്ട് ചിരിച്ചു തള്ളി .
"ദീപു ..നീ ചെല്ല് നമുക്ക് പിന്നെ സംസാരിക്കാം .നേരം വൈകണ്ട "
എനിക്ക് പോകാനുള്ള നേരം ആയെന്നോർത്തു അവൾ തിരക്ക് കൂട്ടി .
"മ്മ്..ഇപ്പൊ പോകാം .പക്ഷെ ഇനിയെന്നും ഞാനിങ്ങു ഓടിവരും "
ഞാൻ അർത്ഥംവെച്ചു തന്നെ പറഞ്ഞു .
"ആഹ്...പോരെ...പക്ഷെ ഇനി ഫോട്ടോ വേണേൽ പറഞ്ഞാൽ മതി , ഞാൻ പോസ് ചെയ്തു തരാം. വെറുതെ എന്റെ ദീപുട്ടൻ മെനക്കെടണ്ട "
തിരിഞ്ഞു നടന്ന എന്നോടായി അവൾ പറഞ്ഞതും എനിക്ക് ചിരിവന്നു .
"ഒരുമ്മ കൂടി തരോ ?"
വാതിൽ തുറക്കാൻ നേരം അവളെ തിരിഞ്ഞു നോക്കികൊണ്ട് ഞാൻ ചോദിച്ചു .
"ഇനിയിപ്പോ ഫുൾ ഇത് തന്നെ ആവും അല്ലെ ?"
എന്റെ ചോദ്യം കേട്ട് അവൾ ചിരിയോടെ തിരക്കി .
"അത്ര ഗമ ആണെങ്കിൽ വേണ്ട "
അവളുടെ മറുപടിയിൽ തൃപ്തനല്ലാത്ത ഞാൻ പയ്യെ മുരണ്ടുകൊണ്ട് വാതിൽ തുറക്കാൻ തുനിഞ്ഞു .
"അയ്യടാ ..ചുമ്മാ പെടക്കല്ലേ ചെക്കാ ..അവിടെ നിക്ക് "
എന്റെ തിരക്ക് കണ്ടു ചേച്ചി ദേഷ്യപ്പെട്ടു . പിന്നെ വേഗത്തിൽ നടന്നുവന്നു എന്റെ അടുത്തെത്തി പുറകിൽ നിന്നും പിടിച്ചുവലിച്ചു .
ഞാൻ ഞെട്ടിത്തിരിഞ്ഞതും അവളുടെ നാരങ്ങയല്ലികൾ എന്റെ ചുണ്ടിൽ പതിഞ്ഞതും ഒപ്പമായിരുന്നു
💬 Comments
View all comments