Chapter Title : ദീപുവിന്റെ വല്യേച്ചി 2 [Sagar Kottappuram]
മാടിക്കെട്ടി . ഒരു കറുത്ത നൈറ്റിയാണ് അമ്മയുടെ വേഷം .
"ആഹ് ..കടയിലിന്നു വല്യ തിരക്കൊന്നും ഇല്ല ..അതോണ്ട് വേഗം പോന്നു. പിന്നെ വല്യേച്ചി ഇവിടുണ്ടോ ? അപ്പുറത്തു ചോദിച്ചപ്പോ ഇങ്ങോട്ടു വന്നെന്നു പറഞ്ഞല്ലോ "
ഞാൻ അമ്മക്കുള്ള മറുപടി നൽകികൊണ്ട് സ്വാഭാവികമായി ചോദിച്ചു .
"ആഹ്...മുകളിലുണ്ട് ..ഇതുവരെ ഇവിടിരുന്നു ടി.വി കണ്ടിരുന്നതാ..പെട്ടെന്ന് തലവേദന ആണെന്നും പറഞ്ഞു ഒറ്റപ്പോക്ക് .."
എന്റെ അമ്മ ആ ചോദ്യത്തിന് പുഞ്ചിരിയോടെ മറുപടി നൽകി .
"മ്മ് ..."
ഞാനതിനു അമർത്തിയൊന്നു മൂളി . മുകളിൽ ആകെയുള്ളത് എന്റെ റൂം മാത്രമാണ് . സോ അവള് അവിടെ തന്നെ കാണുമെന്നു എനിക്കുറപ്പാണ് !
"ഏട്ടന്റെ റൂമിലോട്ടു പോയിട്ടുണ്ട് ..കുറച്ചുനേരം കിടക്കണമെന്നു പറഞ്ഞു "
ടി.വി യിൽ കണ്ണും നട്ടിരുന്ന എന്റെ അനിയത്തി ദിവ്യ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചെന്നോണം എന്നോടായി പറഞ്ഞു .
"ആഹ് ..എന്ന ഞാനൊന്നു പോയി നോക്കട്ടെ ..ഈ സാധനം കൊടുക്കണം "
കയ്യിലുണ്ടായിരുന്ന തൊഴിൽവീഥി വീശികാണിച്ചുകൊണ്ട് ഞാൻ അമ്മയെയും അനിയത്തിയേയും നോക്കി .
"ഹാഹ് ..അതൊക്കെ പിന്നെ കൊടുക്കാം . അവളിന്നു ഇവിടെയാ കിടക്കുന്നെന്നു പറഞ്ഞു . പിന്നെന്തിനാ ധൃതി? നീയിരിക്ക് അമ്മ ചായ എടുക്കാം "
സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു എന്റെ അമ്മ അടുക്കളയിലോട്ടു നീങ്ങി .
അതോടെ തൊഴിൽവീഥിയും കയ്യില്പിടിച്ചു ഞാൻ ഉമ്മറത്തേക്ക് നടന്നു . പിന്നെ അവിടെ കിടന്ന ഒരു കസേര വലിച്ചിട്ടു അതിലേക്ക് ചാരി കിടന്നു . അപ്പോഴേക്കും ചായയും പലഹാരവുമായി എന്റെ അമ്മയെത്തി .
"ചോറ് കഴിക്കണ്ട നേരമായി..അപ്പോഴാ ഇങ്ങടെ
💬 Comments
View all comments