0%

Chapter Title : ദീപുവിന്റെ വല്യേച്ചി 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 6K
പറഞ്ഞു ചിരിച്ചു . വല്യേച്ചിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് അവരും അതുകെട്ടൊന്നു ചിരിച്ചു . പിന്നെ എനിക്ക് പിടിച്ചു നിൽക്കാനാകുമായിരുന്നില്ല. ഞാൻ സ്വല്പം ആവേശത്തിൽ ഗോവണി കയറി എന്റെ റൂമിലേക്ക് നടന്നു . ഞാൻ ചെല്ലുമ്പോൾ തലവേദന ആണെന്ന് പറഞ്ഞ പെണ്ണ് എന്റെ കട്ടിലിന്റെ ക്രാസിയിൽ ചാരി കിടന്നു മൊബൈൽ നോക്കുന്നുണ്ട് . വാതിൽക്കൽ നിന്നുകൊണ്ട് തന്നെ ഞാനാ കാഴ്ച നോക്കി ! ഉച്ചക്ക് ഇട്ടിരുന്ന അതെ നൈറ്റി തന്നെയാണ് അപ്പോഴും വേഷം ! "അല്ല ഇതാരാ .." ഞാൻ വാതിൽക്കൽ നിന്ന് ചിരിയോടെ തിരക്കി .അപ്പോഴാണ് കക്ഷി ഞാൻ വന്ന കാര്യം അറിയുന്നത് . "ആഹ്..നീ ഇങ്ങെത്തിയോ ..ഇന്ന് നേരത്തെ ആണല്ലോ മോനെ " വല്യേച്ചി മൊബൈലിലെ സമയം നോക്കികൊണ്ട് ചിരിയോടെ പറഞ്ഞു . "ആഹ്...സ്വല്പം നേരത്തെ പോന്നു ..ഇന്ന് കാര്യമായ കച്ചോടം ഒന്നും ഇല്ല " ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അകത്തേക്ക് കടന്നു . "ഡാ ഡാ ..അതങ്ങു ചാരിക്കോ .." ഞാൻ അകത്തേക്ക് കടന്നതും ഒരോർമപെടുത്താൽ പോലെ വല്യേച്ചി പറഞ്ഞു . കൂടുതലൊന്നും ചോദിയ്ക്കാൻ നിക്കാതെ ഞാൻ കതകു ചാരി . പിന്നെ തിരിഞ്ഞുകൊണ്ട് കയ്യിൽ കരുതിയിരുന്ന തൊഴിൽവീഥി അവൾക്കു നേരെ ബെഡിലേക്കു വീശിയെറിഞ്ഞു . "ഇന്നാടി ..." ഞാൻ പറഞ്ഞു തീരും മുൻപേ അത് വല്യേച്ചിയുടെ കാൽകീഴിലേക്ക് ചെന്ന് വീണു . "താങ്ക്സ് ..." എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ പയ്യെ പറഞ്ഞു . പിന്നെ കൈനീട്ടി അതെടുത്തു നോക്കി . "നീ കുളിച്ചില്ലേ നാറീ..?ഞാൻ ഉച്ചക്ക് വന്നപ്പോഴുള്ള വേഷം

💬 Comments

View all comments