0%

Chapter Title : ദീപുവിന്റെ വല്യേച്ചി 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 5.9K
നോക്കികൊണ്ട് വിളികേട്ടു . "ഇതൊക്കെ ശരിയാണോ മോനെ ? ഞാൻ നിന്റെ ചേച്ചി അല്ലേടാ ? " അവൾ ചെറിയൊരു നീരസത്തോടെ പറഞ്ഞു എന്നെ നോക്കി . അതോടെ ഒന്ന് തെളിഞ്ഞു തുടങ്ങിയ എന്റെ മുഖത്ത് വീണ്ടും മഴക്കാറ് ഉരുണ്ടുകൂടി . "ഏന്താ ദീപു നീ ഒന്നും പറയാത്തെ ?" വല്ല്യേച്ചി എന്നെ പുരികങ്ങൾ ഉയർത്തികൊണ്ട് നോക്കി . അതോടെ മനസ്സിൽ ഉരുട്ടിവെച്ചു നടന്ന മോഹങ്ങളൊക്കെ അവൾക്കു മുൻപിൽ തുറന്നു പറയാൻ ഞാൻ ഒരുക്കമായി . "എനിക്കു നിന്നെ ഇഷ്ടാ , ഒരുപാടിഷ്ടാ ..." ഞാൻ മുഖം ഉയർത്താതെ തന്നെ സ്വരമൊന്നു കടുപ്പിച്ചുകൊണ്ട് പറഞ്ഞു. അത് കേൾക്കുമ്പോഴുള്ള അവളുടെ ഭാവം എന്തായിരുന്നെന്നു എനിക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും മറുപടി വേഗം എത്തി . "ദീപു ..നീ ...ഇത് "
വല്യേച്ചീ എന്നെ നോക്കി ആശ്ചര്യപ്പെട്ടു ."അതേ ..എനിക്ക് ഇഷ്ടാ ..ശരിക്കും ഇഷ്ടാ ..ചേച്ചി ആയിട്ടല്ല അതിനും മുകളിലേക്ക് എനിക്കിഷ്ടാ ..അതിപ്പൊ നീ എന്ത് പറഞ്ഞാലും മാറില്ല" ഞാൻ വാശിയോടെ പറഞ്ഞു രാജിയെ നോക്കി . അവൾ പ്രതീക്ഷിച്ചിരുന്ന മറുപടി ആയിരുന്നതുകൊണ്ടോ എന്തോ ഞാൻ എക്സ്പെക്റ്റ് ചെയ്ത ഒരു ഞെട്ടലോ ഭാവമോ വല്യേച്ചിയിൽ ഉണ്ടായിരുന്നില്ല . ഒരുതരം നിസ്സംഗത ! "നിനക്കെന്നേ അങ്ങനെ കാണാമോ വല്യേച്ചി ? പ്ലീസ് ..ഞാൻ നിന്നെ സ്നേഹിച്ചു കൊന്നു തരാം ..പ്ലീസ് ." ഇത്തവണ സ്വല്പം ധൈര്യം സംഭരിച്ച് ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി . "ദീപു ..വേണ്ട ...അങ്ങനെ ഒന്നും ശരിയാകില്ല . എനിക്ക് ആ പഴയ ദീപുട്ടനെ മാത്രം മതിയെടാ "

💬 Comments

View all comments