0%

Chapter Title : ദീപുവിന്റെ വല്യേച്ചി 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.2K
ഒരു പ്രതീക്ഷ പോലെ പറഞ്ഞു . "ആഹ്..നോക്ക് ...ഞാൻ അഞ്ചു മണി ഒക്കെ ആവുമ്പോൾ വീട്ടിലെത്തും " അവൾ സ്വല്പം ഗൗരവത്തിൽ തട്ടിവിട്ടു . "ആഹ്..നോക്കട്ടെ...എന്നാൽ വെച്ചോ ഒരാള് കടയിലോട്ടു വരുന്നുണ്ട് " ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു കടയിലേക്ക് കയറി വന്ന പരിചയക്കാരനെ നോക്കി പുഞ്ചിരിച്ചു കാണിച്ചു . "ഓക്കേ ഡാ...." അവൾ അതിനുള്ള മറുപടിയും പറഞ്ഞു ഫോൺ വെച്ചു. പിന്നെ അയാൾക്കുള്ള സാധനങ്ങളൊക്കെ എടുത്തു കൊടുത്തു വീണ്ടും മൊബൈലിൽ തോണ്ടി നേരം കളഞ്ഞു  . പിന്നെ ഉച്ചയൊക്കെ ആയപ്പോഴാണ് വല്യച്ഛൻ സ്റ്റോക്ക് എടുത്തു തിരികെ എത്തിയത് . അതെല്ലാം കടയിലേക്ക് എടുത്തുവെച്ചു ശേഷം ഞാൻ ഉച്ചക്ക് ശേഷം ലീവ് എടുത്തോട്ടെ എന്ന് പുള്ളിയോട് തിരക്കി . ഒന്ന് രണ്ടു സ്ഥലത്തു ഒരു അത്യാവശ്യ കാര്യത്തിന് പോകാൻ ഉണ്ട് എന്ന് മാത്രമാണ് ഞാൻ പുള്ളിയോട് പറഞ്ഞത് . കൃത്യമായി പറഞ്ഞാൽ ബാങ്കിൽ ഒന്ന് പോണം എന്നതായിരുന്നു എന്റെ മനസിൽ . അടിച്ച ടിക്കറ്റ് ഇരു ചെവി അറിയാതെ ബാങ്കിൽ കൊടുത്തു അതിന്റെ ഡീറ്റെയിൽസ് അറിയേണ്ടതുണ്ട് ! ഞാൻ അധികം ലീവ് ഒന്നും പറയാത്ത കാരണം കൊണ്ട് വേറൊന്നും അന്വേഷിക്കാതെ വല്യച്ഛൻ എന്നോട് പൊക്കോളാൻ പറഞ്ഞു . അതോടെ ഞാൻ വേഗം ബൈക്കും എടുത്തു വീട്ടിലേക്ക് വിട്ടു . ഊണ് കഴിച്ചു നേരെ ടൗണിലുള്ള ബാങ്കിൽ പോയി ഡീറ്റെയിൽസ് ഒകെ അന്വേഷിച്ചു വീട്ടിലേക്ക് മടങ്ങാതെ ടൗണിൽ തന്നെ ഒന്ന് ചുറ്റി നേരം കളഞ്ഞു .
ഒടുക്കം വല്യേച്ചി വരുന്ന നേരം കണക്കാക്കിയാണ് ഞാൻ മടങ്ങിയത് .അഞ്ചര ഒക്കെ

💬 Comments

View all comments