0%

Chapter Title : ദീപുവിന്റെ വല്യേച്ചി 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.2K
ആയപ്പോൾ ഞാൻ തിരിച്ചു വീട്ടിലെത്തി .ചേച്ചി വന്നു കാണുമെന്നു അവളുടെ ചെരുപ്പ് സ്റ്റെപ്പിൽ കിടക്കുന്നതു കണ്ടപ്പോഴേ ഞാൻ ഊഹിച്ചു .ബൈക്ക് എന്റെ വീടിന്റെ മുറ്റത്തു കൊണ്ടുവച്ചു ഞാൻ അകത്തേക്ക് കയറി . വല്ല്യമ്മയെയും ചേച്ചിയെയും ഒന്നും പുറത്തു കാണാത്തതുകൊണ്ട് ഞാൻ അങ്ങോട്ട് പോകാൻ നിന്നില്ല. അകത്തു കയറി അമ്മ ഉണ്ടാക്കി തന്നെ ചായയും ബേക്കറിയുമൊക്കെ കഴിച്ചുകൊണ്ട് വീട്ടിൽ തന്നെ ഇരുന്നു . അതിനിടക്ക് മൊബൈൽ എടുത്തു ചുമ്മാ അവൾക്കൊരു മെസ്സേജ് അയച്ചു . "ഡീ ചേച്ചി ..വീട്ടിലുണ്ടോ ?" "ഞാൻ ഇവിടെ എന്റെ വീട്ടിലുണ്ട് " ഞാൻ മെസ്സേജ് അയച്ചുകൊണ്ട് അവളുടെ റിപ്ലയ്ക്കായി കാത്തിരുന്നു . "റൂമിൽ ഉണ്ടെടാ ചെക്കാ .." "നീ വേണേൽ ഇങ്ങു പോരെ .." അധികം വൈകാതെ അവളുടെ തൃപ്തികരമായ മറുപടിയും എത്തി . "ആഹാ...എന്നിട്ടാണോ.." "ദാ വന്നു മോളെ ..ഞാൻ ചായ ഒന്ന് കുടിച്ചോട്ടെ " ഞാൻ സ്വല്പം ആവേശത്തോടെ അവൾക്കുള്ള മറുപടി അയച്ചു . "ഹ്മ്മ്...ഓക്കേ..." ചേച്ചിയുടെ പുഞ്ചിരിയോടെ ഉള്ള സ്മൈലിക്കൊപ്പം എനിക്കുള്ള മറുപടി വന്നു . "പിന്നെ..വല്യമ്മ ഇല്ലേ അവിടെ ? ഞാൻ വന്നാൽ കൊഴപ്പാവോ ?" ഞാൻ സംശയത്തോടെ ചോദിച്ചു . "എന്ത് കുഴപ്പം ? നീ ഇവിടെ  ഇടക്കിടക്ക് വരുന്നതല്ലേ.." "ധൈര്യം ആയിട്ട് വാടാ ..അല്ലേൽ തന്നെ അമ്മക്ക് എന്ത് അറിയാനാ" ചേച്ചി അർഥം വെച്ച് തന്നെ മെസ്സേജ് അയച്ചു ചിരിച്ചു . [സ്മൈലി ] ! "ഹ ഹ ..അത്രക്ക് ധൈര്യം ആണോ.." "എന്ന ഇപ്പൊ എത്തി " ഞാൻ തീർത്തു പറഞ്ഞു ഫോൺ

💬 Comments

View all comments