0%

Chapter Title : ദീപുവിന്റെ വല്യേച്ചി 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K
കാര്യം സീക്രട്ട് ആയിരിക്കണം എന്നും വല്യച്ഛൻ ഒന്നും അറിയാൻ പാടില്ല എന്നും ഞാൻ പുള്ളിയെ ധരിപ്പിച്ചുകൊണ്ട് ലോട്ടറി അടിച്ച വിവരം പറഞ്ഞു . ഒപ്പം ആ പണം കിട്ടുന്ന വരെ ഒന്ന് എന്ജോയ് ചെയ്യാൻ കുറച്ചു പണം വേണ്ടി വരുമെന്നും വേണമെങ്കിൽ ഇരട്ടി പലിശ അടക്കം തിരിച്ചു തരാമെന്നും പറഞ്ഞതോടെ അണ്ണാച്ചി ഫ്‌ലാറ്റ് ആയി . അതോടെ പണം തരാമെന്നു അണ്ണാച്ചി സമ്മതിച്ചു .
അങ്ങനെ ഒരുവിധം ഉച്ചക്ക് ശേഷം കടയിൽ നിന്ന് മുങ്ങി ഞാൻ പുള്ളിയുടെ കയ്യിൽ നിന്നും പൈസ വാങ്ങി . ഒരുറപ്പിനു വേണ്ടി വണ്ടിയുടെ ആർ.സി ബുക്ക് പുള്ളിക്ക് ഈടായി നൽകുകയും ചെയ്തു . അതോടെ അണ്ണാച്ചിയും ഹാപ്പി..ഞാനും ഹാപ്പി . പിന്നെ നേരെ ടൗണിൽ പോയി സ്വർണ കൊലുസ് ഉം വാങ്ങി തിരിച്ചു പോന്നു . തിരിച്ചു കടയിലെത്തിയ ഉടനെ ഞാൻ വല്യേച്ചിക്ക് മെസ്സേജ് അയക്കുകയും ചെയ്തു . "ഡീ ചേച്ചി...." "ഇന്ന് രാത്രി വരില്ലേ ?" "ഞാൻ ഒരു സമ്മാനം തരുന്നുണ്ട്.." ഒരു കണ്ണിറുക്കുന്ന സ്മൈലിയോട് കൂടെ ഞാൻ മെസേജ് അവൾക്കയച്ചു . കക്ഷി ഓൺലൈനിൽ ഇല്ലാത്തതുകൊണ്ട് ആ സമയത്തു എനിക്കതിനു റിപ്ലൈ കിട്ടിയില്ല . കടയിൽ ആളും കൂടിവന്നതോടെ ഞാൻ മൊബൈൽ എടുത്തുവെച്ചു സാധനങ്ങൾ എടുത്തു കൊടുക്കുന്ന തിരക്കിലേക്കും നീങ്ങി . അതിനിടയിൽ അവളുടെ റിപ്ലൈ വന്നു . "നോക്കട്ടെ ..." "പറ്റിയാൽ വരാം ..." "പിന്ന...സമ്മാനം ഒകെ എനിക്കറിയാം.." "കൂടുതൽ കൊഞ്ചല്ലേ മോനെ " ഞാൻ എന്തോ ഡബിൾ മീനിങ് വെച്ചു പറഞ്ഞതാകും എന്ന് കരുതി രാജി

💬 Comments

View all comments