0%

Chapter Title : ദീപുവിന്റെ വല്യേച്ചി 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K
മറുപടി നൽകി . എന്നാൽ പിന്നെ നേരിട്ട് കാണുമ്പോ കാണിച്ചു കൊടുക്കാം എന്ന് ഞാനും വിചാരിച്ചു . അതോടെ എത്രയും പെട്ടെന്ന് കടയിൽ നിന്ന് പോയാൽ മതിയെന്ന മൈൻഡ് സെറ്റ് ആയിരുന്നു എനിക്ക് . അങ്ങനെ എട്ടുമണി ഒക്കെ ആയപ്പോഴാണ് ഞാൻ വീട്ടിൽ എത്തിയത് , വാങ്ങിച്ച സാധനം ഭദ്രമായി എന്റെ റൂമിലെ അലമാരയിൽ കൊണ്ട് വെച്ചു . ആ സമയത് രാജി അവളുടെ വീട്ടിൽ തന്നെ ആയിരുന്നു . വീട്ടിലെത്തി കട്ടൻ ചായ ഒകെ കുടിച്ചിരിക്കെ ഞാൻ വീണ്ടും അവൾക്ക് മെസേജ് അയച്ചു നോക്കി .കക്ഷി ഇപ്രാവശ്യം കറക്ടായിട്ട് ഓൺലൈനിൽ തന്നെ ഉണ്ട് . "ഡീ ചേച്ചീ ..." "നീ വരില്ലേ ? " "പ്ലീസ് വാടി മോളെ ..." "നമുക്ക് ഇവിടെ സുഖിക്കാടി ചക്കരെ " ഞാന്സ്വല്പം പഞ്ചാര കൂട്ടികൊണ്ട് തന്നെ മെസ്സേജുകൾ അയച്ചു . അയച്ചു കഴിഞ്ഞ ഉടനെ തന്നെ അവളതു കാണുകയും ചെയ്തു . "നീ എത്തിയോ ?" "നേരത്തെ ചോദിച്ചപ്പോ വന്നില്ലെന്ന് ചെറിയമ്മ പറഞ്ഞു " "ഞാൻ കൊറച്ചു കഴിഞ്ഞ വരാം.." "ഇന്ന് അവിടെ തന്നെയാ " കണ്ണിറുക്കി ചിരിക്കുന്ന സ്മൈലിയോടൊപ്പം അവളുടെ മെസ്സേജുകൾ എത്തി . അതോടെ എനിക്ക് ആവേശം കൂടി . "ഓക്കേ...." "ഇന്ന് പൊളിക്കണം .." ഞാൻ വേഗത്തിൽ ടൈപ്പ് ചെയ്തുകൊണ്ട് അവൾക്കു മറുപടി നൽകി . "ആ പൊളി ഒന്നും നടക്കില്ല മോനെ .."
വല്യേച്ചി അർഥം വെച്ചുതന്നെ മറുപടി നൽകി . എനിക്ക് അതുകേട്ടപ്പോൾ ചുണ്ടത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു ."ഹി ഹി

💬 Comments

View all comments