0%

Chapter Title : ദീപുവിന്റെ വല്യേച്ചി 6 [Sagar Kottappuram] [Climax]

Author : Sagar Kottapuram Read All Parts 3.5K
എക്സാം എഴുതാൻ പോയത് . വല്യച്ചനോടും വല്യമ്മയോടും എന്റെ അമ്മയോടുമൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി . ഹാൾ ടികെട് ഒകെ എടുത്തില്ല എന്ന പതിവ് ചോദ്യം വല്യച്ഛന്റെ വക ഇറങ്ങാൻ നേരത്തു ഉണ്ടായിരുന്നു . കോട്ടയത്തായിരുന്നു അവളുടെ സെന്റര് . അതുകൊണ്ട് തലേ ദിവസം തന്നെ ഞങ്ങൾ അവിടേക്ക് തിരിച്ചു . ചേച്ചിയ്ക്ക് ഒരു കൂട്ടായി ഞാൻ മുൻപും പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ഉദ്ദേശ ലക്‌ഷ്യം ആ യാത്രകൾക്ക് ഉണ്ടായിരുന്നില്ല . ട്രെയിൻ മാർഗം ആണ് ഞങ്ങൾ കോട്ടയത്തേക്ക് പോയത് . സീറ്റ് ഒകെ കിട്ടിയതുകൊണ്ട് പര്സപരം അടുത്തിരുന്നു മിണ്ടിയും പറഞ്ഞും ഒകെ തന്നെ ആണ് പോയത് . ആ സമയത്തൊക്കെയും ഞങ്ങള് പഴയ ചേച്ചിയും അനിയനും തന്നെ ആയിരുന്നു . വൈകീട്ടോടെ ഞങ്ങൾ കോട്ടയത്തെത്തി . ടൗണിൽ തന്നെയുള്ള ഇടത്തരം ഒരു ലോഡ്ജിൽ മുറി എടുത്തു . റീസെപ്‌ഷനിസ്റ്റ് ഞങ്ങളെ കണ്ടു ഒന്ന് സംശയിച്ചു എന്ന് വേണമെങ്കിൽ പറയാം . പക്ഷെ പിറ്റേന്നത്തെ എക്‌സാമിന്റെ കാര്യവും , അനിയനാണ് , കൂടെ കൂട്ടുവന്നതാണ് എന്നൊക്കെയുള്ള ചേച്ചിയുടെ സ്വാഭാവികമായ പരിചയപെടുത്തലും ഒക്കെ ആയപ്പോൾ അവരുടെ മുഖത്ത് ചിരി തെളിഞ്ഞു . "ഇവിടന്നു എത്ര ദൂരം ഉണ്ട് അങ്ങോട്ടേക്ക് ?" പരീക്ഷ സെന്റര് ആയ യൂണിവേഴ്സിറ്റി കോളേജ് അന്വേഷിച്ചുകൊണ്ട് ചേച്ചി പുഞ്ചിരിയോടെ തിരക്കി . "കൊറച്ചു ഒണ്ട് ..ഒരു എട്ടൊമ്പത് കിലോമീറ്റർ ഒക്കെ വരും "
ലോഡ്ഗിലിന്റെ നോട്ടക്കാരൻ ആയ മധ്യവയസ്‌കൻ ഞങ്ങളോടായി പറഞ്ഞു . പിന്നെ റൂമിന്റെ കീ ചുമരിൽ തൂക്കിയിട്ടത്‌ എടുത്തു."ഓ ..അപ്പൊ ബസ്സിനോ

💬 Comments

View all comments