0%

Chapter Title : ദീപുവിന്റെ വല്യേച്ചി 6 [Sagar Kottappuram] [Climax]

Author : Sagar Kottapuram Read All Parts 3.5K
ഓട്ടോക്കോ ഒകെ പോവേണ്ടി വരുമല്ലേ ?" എന്നെ അടുത്ത് നിർത്തിക്കൊണ്ട് തന്നെ ചേച്ചി എല്ലാം സ്വാഭാവികമായി തിരക്കി . "ആഹ്..അത് വേണ്ടി വരുമെന്നെ..പ്രൈവറ്റ് സ്റ്റാൻഡേലു പോയാ അങ്ങോട്ടൊള്ള ബസ്സ് കിട്ടും ..ഇല്ലേൽ ഒരു ഓട്ടോ വിളിച്ചങ്ങു പോയെച്ച മതി ..പത്തിരുനൂറ്‌ രൂപ അടുത്ത് വരും " അയാൾ ചിരിച്ചുകൊണ്ട് കീ ചേച്ചിക്ക് നേരെ നീട്ടി . "ആണല്ലേ ..എന്ന ശരി ട്ടോ ..." അവൾ കീ വാങ്ങിക്കൊണ്ട് ഒന്ന് പുഞ്ചിരിച്ചു . "എന്താ ചേട്ടന്റെ പേര് ?" അത്ര നേരം മിണ്ടാതിരുന്ന ഞാൻ പുള്ളിയെ നോക്കി പയ്യെ തിരക്കി . "ആന്റോ ..." പുള്ളി ചിരിയോടെ പറഞ്ഞു . സ്വല്പം കഷണ്ടി ഒകെ ആയി കട്ടിമീശയും കുറ്റിത്താടിയും ഒകെ ആയി ഒരു മനുഷ്യൻ . കണ്ടാൽ പത്തു നാല്പത്തഞ്ചു വയസ് പ്രായം തോന്നും . "റൂം നമ്പർ പതിനെട്ട് .." പുള്ളി ഞങ്ങളെ ഒന്നൂടി ഓർമിപ്പിച്ചു . അതിനു തലയാട്ടികൊണ്ട് ഞങ്ങള് ബാഗും തൂക്കി നടന്നു . ഞങ്ങളുടെ പെരുമാറ്റത്തിലെ സത്യസന്ധത പുള്ളിക്ക് ഇഷ്ടമായി എന്ന് തോന്നുന്നു . ശരിക്കും ചേച്ചിയും അനിയനും തന്നെ ആയതുകൊണ്ട് ഞങ്ങൾക്ക് പരുങ്ങലോ പരിഭ്രമമോ ഒന്നും ഇല്ലായിരുന്നല്ലോ . "അയാൾക്ക് എന്തോ ഡൗട്ട് ഉണ്ട് ..അതാണ് നിന്നെ കുറിച്ച് കുത്തി കുത്തി ചോദിച്ചത് " റൂമിലോട്ടു നടക്കുന്നതിനിടെ ചേച്ചി എന്നെ നോക്കി ചിരിച്ചു . "അതിപ്പോ ഒരാണും പെണ്ണും കൂടി റൂം എടുക്കാൻ പോയാൽ ഇതുതന്നെ ആണ് അവസ്ഥ..പറഞ്ഞിട്ട് കാര്യമില്ല ചേച്ചി " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "അതിനു നീയെന്ന

💬 Comments

View all comments