0%

Chapter Title : ഡെലിവറി ബോയ് ഡയറി 3 [സാഹിൽ]

Author : Sahil Read All Parts 29.3K

ഉണ്ടായിരുന്നു, അതിന് പറ്റിയ സമയം നോക്കുവായിരുന്നു ”

“ഓഹോ, കൊള്ളാല്ലോ ”

ഞാൻ പതുക്കെ അവളുടെ വിരലുകൾ വലിച്ചു അവിടെ തഴുകികൊണ്ടിരുന്നു.

“അല്ലേലും നീ എന്താടാ കാലിൽ ചെയ്യാൻ പോകുന്നത്? നീ എന്നെ നോക്കുന്നത് കാണുമ്പോൾ എപ്പോഴും എനിക്ക് ഒരു curiosity തോന്നാറുണ്ട്.”

ഞാൻ അവളെ നോക്കി ചെറുതായി ചിരിച്ചു.

“അതൊക്കെയുണ്ട്… പറഞ്ഞാൽ രസം പോകും. വേണമെങ്കിൽ ഒരിക്കൽ കാണിക്കാം.”

അവൾ ഒന്നും പറയാതെ എന്റെ കണ്ണിലേക്കു നോക്കി നിന്നു.

ആ നോട്ടത്തിൽ തന്നെ അവളുടെ excitement എനിക്ക് മനസ്സിലായി. വെറും അറിയാൻ മാത്രമല്ല… ഞാൻ എന്ത്ചെയ്യും എന്ന് അനുഭവിച്ച് അറിയാനും അവൾക്ക് ആഗ്രഹമുണ്ടെന്ന് എനിക്ക് മനസ്സിലായി.

അങ്ങനെ ഇത്ര അടുത്ത് ഇരിക്കുമ്പോൾ… അവളുടെ control ഉം പതിയെ പോകുന്നുണ്ടെന്ന് എനിക്ക്മനസ്സിലാകുന്നുണ്ടായിരുന്നു.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പതുക്കെ അവളുടെ കാലിൽ ഒരു ചുംബനം നൽകി.

അത് പ്രതീക്ഷിച്ചില്ലെന്ന പോലെ അവൾ ചെറുതായി ശ്വാസം വിട്ടു.

ഞാൻ വീണ്ടും അവളുടെ കാൽവിരലുകളിൽ മൃദുവായി kiss ചെയ്തു. ചുവന്ന nail polish ഇട്ട വിരലുകൾ എന്റെകൈക്കുള്ളിൽ ചെറുതായി മുറുകി.

അവൾ കണ്ണടച്ച് bed ലേക്ക് പിന്നിലേക്ക് ചാരിക്കിടന്നു. അവളുടെ ശ്വാസം പതിയെ വേഗം കൂടാൻ തുടങ്ങി.

ഞാൻ പതുക്കെ അവളുടെ കണങ്കാൽ വരെ ചുംബിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. അവളുടെ fancy anklet ചെറുതായിഇളകുന്ന ശബ്ദം മുറിയിൽ കേൾക്കാമായിരുന്നു.

“സാഹിൽ…” അവൾ പതുക്കെ വിളിച്ചു.

ആ ശബ്ദത്തിൽ തന്നെ അവളുടെ control കുറയുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഞാൻ തല ഉയർത്തി അവളെ നോക്കി. അവൾ കണ്ണ് തുറന്ന് എന്നെ തന്നെയായിരുന്നു

💬 Comments

View all comments