0%

Chapter Title : ഡെലിവറി ബോയ് ഡയറി 3 [സാഹിൽ]

Author : Sahil Read All Parts 29.3K

നോക്കുന്നത്. ആ കണ്ണുകളിൽഇനി teasing മാത്രം ഉണ്ടായിരുന്നില്ല… വേറെ എന്തോ കൂടി ഉണ്ടായിരുന്നു.

“ഇതൊക്കെയാണോ നീ പറഞ്ഞ curiosity?” അവൾ ചെറുതായി ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഇത് തുടക്കമാണ്,” ഞാൻ പറഞ്ഞു.

അത് കേട്ട് അവൾ വീണ്ടും ചിരിച്ചു. പക്ഷേ ആ ചിരിയിൽ ഒരു നാണവും excitement ഉം ഉണ്ടായിരുന്നു.

അവൾ പതുക്കെ bed ല് കുറച്ചുകൂടി എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.

“നീ ഇങ്ങനെ calm ആയി ഇരുന്ന് ഇതൊക്കെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല,” അവൾ പറഞ്ഞു.

“എനിക്ക് പോലും അറിയില്ലായിരുന്നു,” ഞാൻ ചിരിച്ചു പറഞ്ഞു.

അവൾ വീണ്ടും തന്റെ കാൽ എന്റെ മടിയിലേക്ക് വെച്ചു. ഈ തവണ അവൾ പിൻവലിച്ചില്ല.

ഞാൻ അവളുടെ കാലിൽ വിരലുകൾ കൊണ്ട് പതുക്കെ തഴുകിക്കൊണ്ടിരുന്നു. അവളുടെ ശരീരം ചെറുതായി വിറയ്ക്കുന്നത് എനിക്ക് feel ചെയ്യാമായിരുന്നു.

അവൾ മുടി ഒന്ന് പിന്നിലേക്ക് മാറ്റി എന്നെ നോക്കി.

“ഇങ്ങനെ നോക്കണ്ട സാഹിൽ… എനിക്ക് തന്നെ control പോകുന്നുണ്ട്,” അവൾ ചെറുതായി പറഞ്ഞു.

ഞാൻ ഒന്നും പറയാതെ അവളെ നോക്കി ചിരിച്ചു.

എന്നിട്ട് വീണ്ടും അവളുടെ കാൽവിരലുകളിൽ ചുംബിച്ചു.

ഞാൻ അവളുടെ കാലുകൾ കൈകൊണ്ട് മൃദുവായി തഴുകിക്കൊണ്ടിരുന്നു. അവളുടെ വിരലുകൾ എന്റെ കൈക്കുള്ളിൽ ചെറുതായി മുറുകി. എന്നിട്ട് അവളുടെ nailpolish ഇട്ട വിരലുകളിൽ ഞാൻ പതുക്കെ നാവ് കൊണ്ട് കളിച്ചു. എന്നിട്ട് ഞാൻ അവളുടെ വിരലുകൾ ഞാൻ വായിലാക്കി നുണഞ്ഞു.

“സാഹിൽ…” അവൾ വീണ്ടും പതുക്കെ വിളിച്ചു.

ആ ശബ്ദത്തിൽ ഇനി teasing മാത്രമല്ലായിരുന്നു… എന്നെ കൂടുതൽ അടുത്തേക്ക് വലിക്കുന്ന എന്തോ ഉണ്ടായിരുന്നു.

ഞാൻ

💬 Comments

View all comments