0%

Chapter Title : ഡെലിവറി ബോയ് ഡയറി 3 [സാഹിൽ]

Author : Sahil Read All Parts 29.2K

പ്രൊഫൈൽ ഫോട്ടോ തുറന്ന് നോക്കി. ആ നീല സാരിയിൽ അവൾ അത്രക്കും സുന്ദരിയായി തോന്നിയിരുന്നു. സാരി അവളുടെ ശരീരത്തിന് നല്ലപോലെ ചേരുന്നുണ്ടായിരുന്നു. അവളുടെ മുലയുടെ എടുപ്പ് നന്നായി കാണാം.

ഞാൻ ഫോട്ടോ zoom ചെയ്ത് അവളുടെ കണ്ണുകളും ചിരിയും നോക്കി ഇരുന്നു.

അവളെ നേരിൽ കണ്ട നിമിഷങ്ങൾ എല്ലാം വീണ്ടും മനസ്സിലേക്ക് വന്നു. വാതിൽ തുറന്ന് ചിരിക്കുന്നതും… ഫുഡ് വാങ്ങുമ്പോൾ എന്നെ നോക്കുന്നതും… ചെറിയ നോട്ടങ്ങളും സംസാരങ്ങളും… എല്ലാം മനസ്സിൽ വീണ്ടും വീണ്ടും ഓടി.

ഫോട്ടോ നോക്കിക്കൊണ്ട് ഞാൻ വെറുതെ ചിരിച്ചു.

“നിന്നെ ഞാൻ വിടില്ല മോളേ… നിന്റെ നെയ്യ് ഞാൻ എടുക്കും നോക്കിക്കോ” എന്ന് മനസ്സിൽ പറഞ്ഞു.

ഞാൻ അവളുടെ മുല വീണ്ടും നോക്കി, എന്റെ ഗുലാൻ പൊങ്ങി നിക്കുവാണ്. അവളെ ആലോചിച് അവളുടെ pic നോക്കി ഞാൻ ഒരു വാണം സമർപ്പിച്ചു. അപ്പോഴാണ് എന്റെ കഴപ്പ് കുറഞ്ഞത്.

സത്യത്തിൽ mood ആയാൽ ഞാൻ ഇങ്ങനെ പലതും ആലോചിക്കും. പക്ഷേ എങ്ങനെ ഇവളെ വളക്കുമെന്ന് എനിക്ക് വലിയ ധാരണ ഇല്ലായിരുന്നു.

അവളോട് സംസാരിക്കാൻ ധൈര്യം ഉണ്ടെങ്കിലും, അതിന് അപ്പുറം എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല.

അങ്ങനെ ഓരോ ചിന്തകളുമായി കിടന്നുകൊണ്ടിരിക്കെ, വാണത്തിന്റെ ക്ഷീണവും കാരണം ഞാൻ പതിയെ ഉറക്കത്തിലേക്ക് പോയി.

അടുത്ത ദിവസം പതിവുപോലെ ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മരിയയുടെ ഓർഡർ വന്നത്. അവൾ എനിക് ഇതുവരെ ഒരു ഒരു പിടിയും തന്നിട്ടില്ല. അവളുടെ അമ്മ കാണാതെ എന്റെ മുഖം നോക്കി ചിരിക്കും. ചിലപ്പോ ചുണ്ട് കടിച്ചു പിടിക്കും.  അല്ലേൽ കണ്ണ് ഇറുക്കി കാണിക്കും.

💬 Comments

View all comments