0%

Chapter Title : ഡെലിവറി ബോയ് ഡയറി 3 [സാഹിൽ]

Author : Sahil Read All Parts 7674

മുഴുവൻ നോക്കി. ആളുകൾ ഉണ്ടായിരുന്നു. പക്ഷേആരും എന്നെ പ്രത്യേകിച്ച് ശ്രദ്ധിക്കുന്നില്ലായിരുന്നു. അത് കുറച്ച് ആശ്വാസമായി.

ദൃശ്യം സിനിമയിലെ ഡയലോഗ് ഞാൻ മനസ്സിൽ തന്നെ പറഞ്ഞു:

“തിരിഞ്ഞ് നോക്കണ്ട… ഒന്നും അറിയാത്ത

പോലെ നടന്ന് പോക്കോ.”

അവളുടെ വീട്ടുമുറ്റത്ത് എത്തിയപ്പോഴേക്കും പേടിച്ചിട്ട് എന്റെ വായ് വരണ്ടിരുന്നു. വയറ്റിനുള്ളിൽ ഒരു പിടുത്തം പോലെ തോന്നി. കൈകൾ വരെ ചെറുതായി വിയർത്തു തുടങ്ങി.

“ഇവൾ ഇനി എന്നെ ബ്ലാക്ക്മെയിൽ ചെയ്താലോ?”

“ഫുഡ് വെച്ച് തിരിച്ച് ഓടിയാലോ?”

അടുത്ത നിമിഷം ഞാൻ തന്നെ എന്റെ മനസ്സിനെ ശകാരിച്ചു.

“ഏയ്…. വെറുതെ ഓരോന്ന് ചിന്തിക്കണ്ട. വരുന്നടുത്ത് വെച്ച് കാണാം”

രണ്ടും കൽപ്പിച്ച് ഞാൻ വീട്ടിന്റെ പടിയിൽ കയറി. ചുറ്റും വീണ്ടും ഒന്ന് നോക്കി. വീടിന്റെ മുന്നിൽ നിറയെ ചെടികൾ ഉള്ളതുകൊണ്ട് പുറത്തുകൂടി പോകുന്നവർക്ക് അകത്ത് കൃത്യമായി കാണാൻ പറ്റില്ലായിരുന്നു.

ഞാൻ അവളെ വിളിച്ചു. ഒരു ring ൽ തന്നെ അവൾ ഫോൺ എടുത്തു.

“എന്തായി? എത്തിയോ?”

“ഹാ… എത്തി. പുറത്തുണ്ട്.”

“നിന്നോട് അല്ലേ കയറാൻ പറഞ്ഞത്.”

“അല്ല… safe ആണോ എന്ന് ചോദിക്കാനാ വിളിച്ചത്.”

“നീ മിണ്ടാതെ കയറിക്കോ… ഫ്രണ്ട് ഡോർ ലോക്ക് ചെയ്തിട്ട് എന്റെ room അറിയാമല്ലോ, അതിലേക്ക് വാ”

ഞാൻ എന്തെങ്കിലും തിരിച്ച് പറയുന്നതിന് മുമ്പേ അവൾ call cut ചെയ്തു.

അവൾ പറഞ്ഞ room… ആദ്യ ദിവസം ഞാൻ അവളെ കണ്ട അതേ room ആണ്.

എനിക്ക് ഇപ്പോഴും പേടി മാറിയിരുന്നില്ല. ശരീരം മുഴുവൻ ചെറുതായി വിറയ്ക്കുന്ന പോലെ. അതേപോലെ വിയർത്തും തുടങ്ങി.

ഞാൻ പതുക്കെ അവളുടെ വീട്ടിന്റെ വാതിൽ തുറന്നു. അകത്ത് ഒരു ലൈറ്റുപോലും ഇല്ലായിരുന്നു. സമയം ഏകദേശം 6:10. പുറത്തുനിന്ന് വരുന്ന ചെറിയ സന്ധ്യാവെളിച്ചം മാത്രം. കുറച്ച് സമയം എടുത്താണ് എനിക്ക് അകത്ത് ശരിയായി കാണാൻ കഴിഞ്ഞത്.

ഞാൻ ഓർഡർ ചെയ്ത food അവിടെ ഒരു ടേബിളിൽ വെച്ചു. എന്നിട്ട് അവളുടെ room ലക്ഷ്യമാക്കി നടന്നു.

ഞാൻ പതുക്കെ അവളുടെ ഡോറിന്റെ handle പിടിച്ചു തുറന്നു അകത്തു കെയറി.  അവക്ക് കണ്ണാനുള്ള ആകംഷയിൽ ചുറ്റും നോക്കി. അകത്ത് മുഴുവൻ

💬 Comments

View all comments