Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]
love reaction ഇട്ടു.
പിന്നെ രണ്ടും കല്പിച്ച് ഒരു 😘 emoji അയച്ചു.
“😘😘😘😘”
“Sho… ഇത്രയ്ക്കും kiss ഓ 😭”
“എന്താ… വേണ്ടേ?”
“ഞാൻ വേറൊരാളുടെ ഭാര്യ ആണെന്ന ഓർമ്മ വേണം 😌”
“Kiss തരാൻ അതൊക്കെ എന്തിനാ ഓർക്കുന്നത് 😭”
“വേണ്ടെങ്കിൽ തിരിച്ച് തന്നേക്കാം 😌”
“അത് എങ്ങനേ?”
“തന്നത് പോലെ തിരിച്ച് താ.”
“അയ്യടാ 😭 തിരിച്ച് തരുന്നില്ല… അതൊക്കെ പോട്ടെ, എവിടേക്കാ തന്നത്?😉”
അവൾ എന്റെ വഴിക്ക് വരുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
“എവിടേക്കാ വേണ്ടത്?”
“എവിടെ ആയാലും കുഴപ്പം ഇല്ല 😌”
“ഉറപ്പാണേ? പിന്നെ മാറ്റി പറയരുത്.”
“വേണ്ടാത്തത് പറഞ്ഞാൽ കൊല്ലും ഞാൻ 😭”
“ഹാഹാ… എന്നാൽ എന്റെ അനുക്കുട്ടിയുടെ നെറ്റിയിൽ രണ്ട്… രണ്ട് കവിളിലും 😘”
“😊😌”
എനിക് അവളുടെ മുലയിൽ എന്ന് പറയാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ പേടിച്ചിട് പറഞ്ഞില്ല.
അവൾക്ക് “അനുക്കുട്ടി” എന്ന് വിളിച്ചത് നല്ലപോലെ ഇഷ്ടപ്പെട്ടു എന്ന് ആ emoji കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.
അതിനുശേഷം അവർ ഏറെ നേരം lovers പോലെ chat ചെയ്തുകൊണ്ടിരുന്നു.
സംസാരം നിർത്താൻ രണ്ടുപേർക്കും തോന്നുന്നില്ലായിരുന്നു.
അനുവിന് സാഹിലിനോട് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നിത്തുടങ്ങിയിരുന്നു…
അവനെ പോലെ ഒരു ഭർത്താവിനെ കിട്ടാതിരുന്നതിൽ അവളുടെ ഉള്ളിൽ എവിടെയോ ഒരു വിഷമവും ഉണ്ടായിരുന്നു.
സാഹിൽ സംസാരിക്കുന്ന രീതി… care ചെയ്യുന്ന വിധം… ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന സ്വഭാവം… അതൊക്കെയായിരുന്നു അനുവിനെ അവനോട് കൂടുതൽ അടുപ്പിച്ചത്.
“ഇവനെ കിട്ടുന്ന പെണ്ണ് ശരിക്കും ഭാഗ്യവതിയാകും…” എന്നൊരു ചിന്ത വരെ പലപ്പോഴും അവളുടെ
💬 Comments
View all comments