0%

Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]

Author : Sahil Read All Parts 39.9K

മനസ്സിലൂടെ കടന്നുപോയി.

അനിലിനോട് വഴക്കുണ്ടായതിന്റെ വിഷമവും ദേഷ്യവും ഒക്കെ സാഹിലിനോട് സംസാരിച്ചപ്പോഴേക്കും പതിയെ മാറിപ്പോയിരുന്നു.

അവനോട് chat ചെയ്യുമ്പോൾ അവൾക്ക് ഒരുതരം സമാധാനം തോന്നും.

അന്ന് രാത്രി അവർ രണ്ടുപേരും ഏറെ നേരം സംസാരിച്ചു.

ചെറിയ തമാശകളും teasing ഉം മാത്രമല്ല… ആദ്യമായി അവർ മനസ്സ് തുറന്ന് സംസാരിക്കാനും തുടങ്ങി.

അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ… അവൾക്ക് miss ചെയ്യുന്ന ജീവിതം… വിവാഹത്തിന് ശേഷം മാറിപ്പോയ സ്വപ്നങ്ങൾ… എല്ലാം അവൾ പതിയെ സാഹിലിനോട് പറയാൻ തുടങ്ങി.

സാഹിലും തന്റെ ജീവിതത്തെ കുറിച്ചും… future നെ കുറിച്ചുമൊക്കെ അവളോട് തുറന്ന് സംസാരിച്ചു.

സമയം പോകുന്നത് രണ്ടുപേരും അറിഞ്ഞില്ല.

ആ രാത്രി അവരുടെ chatil വെറും തമാശയോ flirt ഓ മാത്രമല്ല ഉണ്ടായിരുന്നത്…

അതിലേക്കാൾ വലിയ ഒരു emotional connection പതിയെ രൂപപ്പെടുകയായിരുന്നു.

:::

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

മരിയ ഇടയ്ക്കിടെ call ചെയ്യുകയും message അയക്കുകയും ചെയ്യും. പക്ഷേ അവൾ order ചെയ്യാൻ ധൈര്യപ്പെട്ടില്ല.

“ഇനി അമ്മക്ക് doubt ആവാൻ നിൽക്കണ്ട 😭” എന്നായിരുന്നു അവളുടെ dialogue.

അതുകൊണ്ട് അവരുടെ സംസാരം കൂടുതലും രാത്രികളിലായി മാറി.

മരിയ callil വരുമ്പോൾ പഴയപോലെ teasing ഉം double meaning തമാശകളും sex chats ഉം ഒക്കെയായിരിക്കും.

“നീ ആ ദിവസം ചെയ്തതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും control പോകും…” എന്നൊക്കെ പറഞ്ഞ് അവൾ സാഹിലിനെ ചൂടാക്കും.

പക്ഷേ അനുവിനോട് സംസാരിക്കുമ്പോൾ സാഹിലിന് വേറൊരു feel ആയിരുന്നു.

അവളോട് സംസാരിക്കുമ്പോൾ ഒരു കാമുകിയോടാണ് സംസാരിക്കുന്നത് എന്ന പോലെ തോന്നും.

അവളുടെ ദിവസത്തെ ചെറിയ കാര്യങ്ങൾ

💬 Comments

View all comments