Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]
പോലും സാഹിൽ കേട്ടിരിക്കും.
“ഭക്ഷണം കഴിച്ചോ?”
“വീട്ടിൽ issue ഒന്നും ഇല്ലല്ലോ?”
അങ്ങനെ care ചെയ്ത് സംസാരിക്കുമ്പോൾ അനുവിന്റെ മനസ്സിൽ സാഹിലിനോടുള്ള അടുപ്പം വീണ്ടും കൂടിക്കൊണ്ടിരുന്നു.
അനുവും ഇപ്പോൾ എന്ത് കാര്യവും ആദ്യം പറയുന്നത് സാഹിലിനോടായിരുന്നു.
രാവിലെ എഴുന്നേറ്റാൽ “Good morning” message…
ഉച്ചക്ക് bored ആയാൽ chat…
രാത്രി എല്ലാവരും ഉറങ്ങിയാൽ മണിക്കൂറുകളോളം call…
അവരുടെ relation പതിയെ friends il നിന്നു emotional attachment ലേക്ക് മാറിക്കൊണ്ടിരുന്നു.
ഒരു രാത്രി chat ചെയ്യുമ്പോൾ അനു പെട്ടെന്ന് ചോദിച്ചു.
“സാഹിൽ… നിനക്ക് girlfriend ഇല്ലേ ശരിക്കും?”
“ഇല്ല 😭”
“കള്ളം പോലെ തോന്നുന്നു…”
“എന്തിന്?”
“നീ സംസാരിക്കുന്ന രീതി കണ്ടാൽ experience ഉള്ള ആളെ പോലെ തോന്നും 😌”
“അതെന്താ… നീ ഇപ്പൊ എന്നോട് സംസാരിക്കുന്നിലെ? അപ്പൊ തനിക് കുറെ എക്സ്പീരിയൻസ് undo?”
“അല്ല… പെണ്ണുങ്ങളെ വീഴ്ത്താൻ നിനക്ക് നന്നായി അറിയാം 😭”
ആ message വായിച്ചപ്പോൾ സാഹിൽ ചിരിച്ചു.
“അങ്ങനെയാണെങ്കിൽ നീ വീണോ?”
അത് അയച്ചതിനു ശേഷം കുറച്ചുനേരം reply വന്നില്ല.
Typing… പിന്നെ stop… വീണ്ടും typing…
അവസാനം അനുവിന്റെ reply വന്നു.
“കുറച്ചൊക്കെ 😌”
“ആഹാ കൊള്ളാലോ… എന്നാൽ ഒരു hug താ 😌”
“ഇന്നാ പിടിച്ചോ 🫂”
ആ emoji കണ്ടപ്പോൾ തന്നെ സാഹിലിന്റെ മുഖത്ത് ചിരി വന്നു.
“ഞാൻ നിന്നെ കടിക്കട്ടെ 😌”
“എവിടെ? 😭”
“നിന്റെ കവിളിൽ.”
“അയ്യോ… വേദനിക്കും.”
“മെല്ലെ കടിക്കും… എന്നിട്ട് kiss തരാം. അപ്പോൾ വേദന കുറയും 😌”
“Sho… ഈ ചെക്കൻ
💬 Comments
View all comments