Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]
😭”
അവർ അങ്ങനെ കൊഞ്ചിയും കളിയാക്കിയും മണിക്കൂറുകളോളം സംസാരിച്ചുകൊണ്ടിരുന്നു.
ദിവസങ്ങൾ കടന്നുപോകുംതോറും… അവരുടെ relation കൂടുതൽ close ആയി മാറി.
അങ്ങനെ ഇരിക്കെയായിരുന്നു ഒരു ദിവസം അനുവിന്റെ കുഞ്ഞിന് പെട്ടെന്ന് അസുഖം വന്നത്.
Corona time ആയതുകൊണ്ട് വീട്ടിൽ ആകെ tension ആയി.
Hospitalil കൊണ്ടുപോയി check ചെയ്തപ്പോൾ dengue fever ആണെന്ന് confirm ചെയ്തു.
Platelet count കുറവായതുകൊണ്ട് doctor ഒരു week admit ചെയ്യാൻ പറഞ്ഞു.
അത് കേട്ടതോടെ അനു ആകെ തകർന്നു.
Anil ഇതിനകം തന്നെ visa approval കാത്ത് tensionil ആയിരുന്നു. Hospitalil പോയാൽ corona പിടിക്കുമോ എന്നൊരു പേടി വേറെ. അത് visa medical test ചെയ്യുമ്പോൾ പണി കിട്ടുമോന്ന്.
അതുപോലെ Anilinte അമ്മയെയോ അനുവിന്റെ അമ്മയെയോ hospitalil കൂടെ നിർത്താനും പറ്റില്ല.
“അവർക്കെങ്ങാനും corona വന്നാൽ serious ആവും…” എന്ന് അനു കരഞ്ഞുകൊണ്ട് സാഹിലിനോട് പറഞ്ഞു.
ആ രാത്രി അവളുടെ ശബ്ദത്തിൽ ആദ്യമായി ശരിയായ helplessness സാഹിൽ കേട്ടു.
“എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല സാഹിൽ…”
ആ വാക്ക് കേട്ടപ്പോൾ സാഹിലിനും വിഷമമായി.
“നീ പേടിക്കണ്ട… ഞാൻ ഉണ്ടല്ലോ.”
“മ്മ്…”
“Food വേണമെങ്കിലും… മരുന്ന് വേണമെങ്കിലും… എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി.”
അനു കുറച്ചുനേരം reply അയച്ചില്ല.
പിന്നെ ഒരു ചെറിയ message മാത്രം വന്നു.
“Thanks da… ഇപ്പോൾ നീ ഉണ്ടെന്നുള്ളത് തന്നെ ഒരു ആശ്വാസം ആണ് 😔”
ആ message വായിച്ചപ്പോൾ സാഹിലിന് ആദ്യമായി… അനുവിനോടുള്ള തന്റെ feelings വെറും തമാശയോ attraction ഓ
💬 Comments
View all comments