Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]
മാത്രമല്ലെന്ന് മനസ്സിലായി.
ആദ്യ ദിവസം അനിൽ കുറച്ചുനേരം hospitalil വന്നു നിന്നു.
ഒരു week ലേക്കുള്ള medicines ഒക്കെ വാങ്ങി വെച്ചു.
പോകാൻ നേരം അനുവിനോട്,
“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണേ… food order ചെയ്താൽ മതി, cash ഞാൻ അയച്ചു തരാം,” എന്ന് പറഞ്ഞു.
പക്ഷേ ആ പറയലിൽ നിന്നുതന്നെ അനുവിന് മനസ്സിലായിരുന്നു…
അവൻ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്തിട്ട് വേഗം ഒഴിഞ്ഞുമാറാനാണ് നോക്കുന്നതെന്ന്.
അവൾ മനസ്സിൽ തന്നെ ചിന്തിച്ചു.
“Cash മാത്രം മതിയോ ഒരു പെണ്ണിന്…”
Anil പോയതിന് ശേഷം അവൾ കുഞ്ഞിന്റെ അടുത്തിരുന്നു.
കൊച്ചിന്റെ കയ്യിൽ പിടിച്ച് bedinte sideil ഇരിക്കുമ്പോൾ… hospitalile ആ silence അവളെ കൂടുതൽ lonely ആക്കി.
മഴ പെയ്യുന്ന ശബ്ദവും monitorinte beep um മാത്രം.
കുറച്ചുനേരം കഴിഞ്ഞപ്പോൾ bore അടിച്ച് അവൾ സാഹിലിനെ വിളിച്ചു.
സാഹിൽ call എടുത്തതും ഞാൻ ചോദിച്ചു.
“എല്ലാം ok അല്ലേ? കൊച്ചിന് ഇപ്പൊ എങ്ങനെയുണ്ട്? എന്തെങ്കിലും വേണോ?”
അനുവിന് ആ ചോദ്യം കേട്ടപ്പോൾ തന്നെ ചെറിയൊരു ആശ്വാസം തോന്നി.
“ഇല്ല… ഒന്നും വേണ്ട. ഒറ്റക്ക് bore അടിച്ചപ്പോ വിളിച്ചതാ 😌”
പക്ഷേ സാഹിൽ അപ്പോൾ നല്ല busy ആയിരുന്നു.
പുറത്ത് നല്ല മഴയും ഉണ്ടായിരുന്നു.
“ഞാൻ കുറച്ചു busy ആണെടി… deliveryil ആണ്. Free ആയിട്ട് വിളിക്കാം.”
അതും പറഞ്ഞ് അവൻ call cut ചെയ്തു.
ആ ചെറിയ call cut പോലും അനുവിന് വിഷമമായി.
പിന്നെ അവൾ തന്നെ മനസ്സിൽ പറഞ്ഞു.
“സാരം ഇല്ല… പാവം . മഴയത്
💬 Comments
View all comments