0%

Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]

Author : Sahil Read All Parts 39.9K

ഫുഡ്‌ കൊണ്ട് നടക്കുന്നുണ്ടാവും…”

അവൾ phone sideil വെച്ച് വീണ്ടും കുഞ്ഞിന്റെ അടുത്തിരുന്നു.

പുറത്ത് മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു.

അതേസമയം എന്റെ mindil അനുവിന്റെ call തന്നെ കറങ്ങിക്കൊണ്ടിരുന്നു.

Hospitalil ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അവൾക്ക് എത്ര bore അടിക്കുമെന്ന് അവന് മനസ്സിലായിരുന്നു.

അനു hospitalinte room number ഒക്കെ നേരത്തെ തന്നെ എനിക് അയച്ചുതന്നിരുന്നു.

“വേണ്ടിവന്നാൽ എളുപ്പം കണ്ടെത്താൻ,” എന്നായിരുന്നു അവൾ പറഞ്ഞത്.

Delivery കഴിഞ്ഞ് bike sideil നിർത്തിയപ്പോൾ ഞാൻ കുറച്ചുനേരം ആലോചിച്ചു.

“Paavam… bore അടിച്ച് വിളിച്ചതല്ലേ…”

അവസാനം ഞാൻ തീരുമാനിച്ചു.

“ഒരു surprise കൊടുക്കാം.”

അങ്ങനെ സാഹിൽ നേരെ hospitalilek തിരിച്ചു.

മഴ ചെറുതായി നനയുന്ന roadilude bike ഓടിക്കുമ്പോഴും… അനുവിന്റെ മുഖം തന്നെയായിരുന്നു അവന്റെ മനസ്സിൽ.

ഞാൻ നേരെ hospital roominte മുന്നിലെത്തി dooril മുട്ടി.

ശബ്ദം കേട്ടപ്പോൾ nurse ആയിരിക്കും എന്ന് കരുതി അനു വേഗം door തുറക്കാൻ വന്നു.

Door തുറന്ന് പുറത്തേക്ക് നോക്കിയ നിമിഷം… അവളുടെ മുഖം ഒന്ന് മുഴുവൻ തെളിഞ്ഞു.

“സാഹിൽ…!”

അവളുടെ ശബ്ദത്തിൽ തന്നെ surprise ഉം സന്തോഷവും ഉണ്ടായിരുന്നു.

പുറത്ത് മഴയിൽ ഞാൻ ആകെ നനഞ്ഞിരുന്നു. Hairil നിന്നൊക്കെ വെള്ളം വീഴുന്നുണ്ടായിരുന്നു.

“നീ നന്നായി മഴ കൊണ്ടല്ലോ, helmet ഒന്നും യൂസ് ചെയ്യാറില്ല?😭”

“helmet വെക്കാത്തതിന്റെ അല്ല എന്റെ അനു, ഞാൻ park ചെയ്ത് കേറുമ്പോൾ നന്നായി മഴ ഉണ്ടായിരുന്നു.  അപ്പൊ നനഞ്ഞതാ ”

അവൾ വേഗം തന്റെ shawl എടുത്ത് എനിക്ക് തന്നു.

“ഇതാ… തല തോർത്തു.”

ഞാൻ shawl വാങ്ങി

💬 Comments

View all comments