Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]
തല തുടയ്ക്കാൻ തുടങ്ങി.
അപ്പോഴാണ് എന്റെ കണ്ണ് അറിയാതെ അവളുടെ മാറിലേക്ക് പോയത്.
Shawl ഇല്ലാതെ നിൽക്കുന്നതിനാൽ അവളുടെ മുലയുടെ shape നന്നായി കാണുന്നുണ്ടായിരുന്നു.
Loose top ആയിരുന്നെങ്കിലും… അവളുടെ മുഴുത്ത മാറ് അതിലൂടെ വ്യക്തമായി എടുത്തുകാണിച്ചിരുന്നു.
ഒരു നിമിഷം ഞാൻ നോക്കി നിന്നുപോയി.
പെട്ടെന്ന് anu തെറ്റിദ്ധരിക്കണ്ടെന്ന്കരുതി ഞാൻ വേഗം കണ്ണ് മാറ്റി shawl തിരികെ കൊടുത്തു.
അനുവിന് സാഹിൽ നോക്കിയത് മനസ്സിലായിരുന്നു.
പക്ഷേ അവൾ ഒന്നും അറിയാത്ത പോലെ നിന്നു.
സാധാരണ ആയിരുന്നെങ്കിൽ അവൾക്ക് deshyam വന്നേനേ. പക്ഷേ ഇപ്പോൾ സാഹിൽ അവൾക്ക് വെറും delivery boy അല്ലായിരുന്നു.
അവൾ shawl വാങ്ങി chairil വെച്ചു.
“വാ… മോൻ ഉറങ്ങാതെ ഇരിക്കുവാ.”
അവൾ സാഹിലിനെ കുഞ്ഞിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
സാഹിൽ bedinte sideil ഇരുന്ന് കുഞ്ഞിനോട് സംസാരിക്കാൻ തുടങ്ങി.
“എന്താടാ hero… fever ഒക്കെ മാറിയോ?”
കൊച്ചു ചെറിയൊരു ചിരി ചിരിച്ചു.
ഒരു നാല് വയസ്സ് കാണും. Fever കൊണ്ട് ആകെ തളർന്നിരുന്നു.
പക്ഷേ സാഹിൽ സംസാരിക്കുമ്പോൾ അവനും പതിയെ active ആയി.
അവർ toys നെ കുറിച്ചും cartoons നെ കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു.
അതൊക്കെ നോക്കി നിന്ന അനുവിന്റെ മനസ്സ് നിറഞ്ഞു.
സാഹിൽ കുഞ്ഞിനോട് സംസാരിക്കുന്ന രീതിയിൽ തന്നെ ഒരു caring ഉണ്ടായിരുന്നു.
അവൾ കുറച്ചുനേരം അവനെ നോക്കി നിന്നു.
“ഇവൻ ശരിക്കും എന്റെ ഭർത്താവ് ആയിരുന്നെങ്കിൽ?…” എന്നൊരു ചിന്ത പോലും അവളുടെ മനസ്സിലൂടെ കടന്നുപോയി.
അന്ന് hospitalile ആ ചെറിയ roomil… ഏറെ ദിവസങ്ങൾക്ക് ശേഷം അനുവിന് ഒരു കുടുംബത്തിന്റെ ചൂട്
💬 Comments
View all comments