0%

Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]

Author : Sahil Read All Parts 39.9K

പോലെ എന്തോ അനുഭവപ്പെട്ടു.

അപ്പോഴേക്കും എനിക്ക് അടുത്ത order നുള്ള വിളി വന്നു.

ഞാൻ phone നോക്കി,

“എനിക്ക് പോകണം… ഇടക്ക് free ആകുമ്പോൾ വീണ്ടും വരാം,” എന്ന് പറഞ്ഞു.

അനു ചെറിയൊരു ചിരിയോടെ “മ്മ്…” എന്ന് തലകുലുക്കി.

ഞാൻ doorinte അടുത്തേക്ക് നടന്നു.

പക്ഷേ doorinte അടുത്തെത്തിയപ്പോൾ ഞാൻ നിന്നു .

അത് കണ്ട അനു,

“എന്തുപറ്റി?” എന്ന് ചോദിച്ചു.

ഞാൻ ഫൂറി ന്റെ അടുത്തായി നിന്നു.

Roominte sideil bathroom ഉണ്ടായതുകൊണ്ട് bedil നിന്ന് doorinte ഭാഗം കൃത്യമായി കാണില്ലായിരുന്നു.

ഞാൻ അനുവിനെ നോക്കി കുറച്ചുനേരം മിണ്ടാതെ നിന്നു.

അവൾ വീണ്ടും ചോദിച്ചു :

“എന്താടാ ”

ഞാൻ പതുക്കെ ചോദിച്ചു.

“ഒരു hug ചെയ്യട്ടെ…?”

ആ ചോദ്യം കേട്ട നിമിഷം അനുവിന്റെ ഉള്ളിൽ എന്തോ ഒന്ന് പിടഞ്ഞു.

അതുവരെ അങ്ങനെ ഒരു ചിന്ത പോലും അവളുടെ മനസ്സിൽ വന്നിരുന്നില്ല.

പക്ഷേ സാഹിൽ ചോദിച്ചപ്പോൾ “വേണ്ട” എന്ന് പറയാൻ അവൾക്ക് തോന്നിയില്ല.

ഞാൻ അവളുടെ മറുപടിക്കായി നോക്കി നിന്നു.

പക്ഷെ അനു പതുക്കെ എന്റെ അടുത്തേക്ക് വന്നു… എന്നെ ചേർത്ത് പിടിച്ചു. എന്നിട്ട് എനിക് ഒരു hug തന്നു.

അവളുടെ മാറ് എന്റെ നെഞ്ചിൽ മൃദുവായി അമർന്നു. അവളുടെ മുലയുടെ softness എനിക് മനസിലായി. എന്റെ കുണ്ണയും പതുക്കെ പൊങ്ങി.

അവളുടെ ശരീരത്തിന്റെ ചൂട് എന്റെ ശരീരത്തിലേക്ക് പടരുന്നത് ഞാൻ വ്യക്തമായി അനുഭവിച്ചു.

മഴ നനഞ്ഞ് തണുത്തിരുന്ന എന്റെ ശരീരം… അവളുടെ ചൂടിൽ പതിയെ ചൂടാകുന്നതുപോലെ തോന്നി.

ആ നിമിഷം ഞാൻ മറ്റൊരു ലോകത്തിലായിരുന്നു.

💬 Comments

View all comments