Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]
work കഴിഞ്ഞപ്പോൾ body ആകെ tired ആയിരുന്നു.
എന്നാലും അനുവിനെ വിളിക്കാതെ ഉറങ്ങാൻ മനസില്ലായിരുന്നു.
ഞാൻ call ചെയ്ത്,
“ഞാൻ വരണോ hospitalilek?” എന്ന് ചോദിച്ചു.
അനു ഉടനെ,
“വേണ്ടടാ… നീ already tired അല്ലേ. Fresh ആയി rest എടുക്ക്,” എന്ന് പറഞ്ഞു.
അങ്ങനെ ഞാൻ വീട്ടിലെത്തി fresh ആയി bedil കിടന്നു.
പിന്നെ വീണ്ടും അനുവിനെ വിളിച്ചു.
പക്ഷേ അവൾ call cut ചെയ്ത് message അയച്ചു.
“മോൻ ഉറങ്ങുവാ… chat ചെയ്യാം 😌”
“ഹാ ok.”
“Fresh ആയി കിടന്നോ?”
“ഹാ… നീ അവിടെ കിടന്നോ ? മോൻ എങ്ങനെയുണ്ട് ഇപ്പോ?”
“ഞാനും കിടന്നു… മോൻ കുറവുണ്ട്, പക്ഷെ ഷീണം പോയിട്ടില്ല, ഒരു ദിവസം ആയതേ ഉള്ളു മരുന്ന് കൊടുത്തിട്. Time എടുക്കും എന്നാ doctor പറഞ്ഞത്.”
“ഹാ”
“അതൊക്കെ പോട്ടെ 😌”
“എന്താ?”
“നേരത്തെ ചോദിക്കാതെ എന്തോ ചെയ്തല്ലോ നീ 😭”
“ഞാനോ? എന്ത് ചെയ്തെന്നാ പറയുന്നേ 😌”
“ഒന്നും ചെയ്തില്ലേ ?”
“ഇല്ലല്ലോ … നീ സ്വപ്നം കണ്ടതായിരിക്കും 😭”
“ഡാ ഡാ കളിക്കല്ലേ 😭… നീ എന്ത് ധൈര്യത്തിലാ എനിക്ക് kiss തന്നത്?”
ആ message വായിച്ചപ്പോൾ ഞാൻ ചിരിച്ചു.
“ആ കവിള് അത്ര അടുത്ത് കിട്ടിയാൽ എങ്ങനെ kiss തരാതെ നിൽക്കും 😌”
“Sho… ഞാൻ ആകെ shock ആയി പോയി.”
“അതെ… hug ചെയ്തപ്പോൾ തന്നെ എന്റെ control പോയി. പിന്നെ ആ കവിള് കണ്ടപ്പോൾ kiss ചെയ്യാതെ നിൽക്കാൻ പറ്റിയില്ല 😭”
അത് വായിച്ചിട്ട്
💬 Comments
View all comments