Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]
അനു കുറച്ചുനേരം reply അയച്ചില്ല.
പിന്നെ slowly typing വന്നൂ
“Control ചെയ്യാൻ പറ്റിയില്ലെന്ന് എനിക് മനസിലായി ”
“എങ്ങനെ ”
“ഒരാൾ എന്റെ അടിവയറ്റിൽ കുത്തുന്നുണ്ടായിരുന്നു”
അത് വായിച്ച നിമിഷം ഞാൻ ആകെ പെട്ടുപോയി.
അവൾക്ക് അത് ഇഷ്ടമായി എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
എന്ത് reply കൊടുക്കണം എന്നറിയാതെ കുറച്ചുനേരം ഞാൻ phone നോക്കി ഇരുന്നു.
പിന്നെ രണ്ടും കല്പിച്ച് അയച്ചു.
“ഇത്രയും സൗന്ദര്യമുള്ള ഒരാളെ kettipidichaal പിന്നെ control പോവില്ലേ 😌”
“Chumma nee enne pokkalle 😭… എന്നാലും നിനക്ക് ഇത്ര control ല്ലേ ഉള്ളു?”
അവൾ കളിയാക്കി ചിരിക്കുന്നതുപോലെ message അയച്ചു.
“അത് പിന്നെ… നിന്റെ smell കിട്ടിയാൽ തന്നെ എന്റെ control പോകുംedi 😭”
“Sho 😭”
“സത്യമായിട്ടും… നിനക്ക് ഒരു മത്ത് പിടിപ്പിക്കുന്ന smell ആണ്.”
ആ message വായിച്ചപ്പോൾ അനുവിന്റെ മുഖം അറിയാതെ ചുവന്നു.
Hospital roomil ഒറ്റയ്ക്ക് കിടന്നിട്ടും… സാഹിൽ തന്റെ അടുത്ത് തന്നെ ഉണ്ടെന്നൊരു feel അവൾക്ക് തോന്നി.
അപ്പോഴേക്കും അവളുടെ മോൻ എഴുന്നേറ്റു കരയാൻ തുടങ്ങി.
“ഡാ മോൻ എഴുന്നേറ്റു… ഞാൻ ഇപ്പോ വരാം 😭” എന്ന് അയച്ചു അവൾ പോയി.
അവൾ കുറച്ചുനേരം കുഞ്ഞിന്റെ അടുത്തിരുന്നു തട്ടി കൊടുത്തു.
Fever കാരണം കഴിഞ്ഞ രണ്ട് ദിവസമായി അവൾക്കും ശരിയായി ഉറക്കം ഉണ്ടായിരുന്നില്ല.
കണ്ണുകൾ ഒക്കെ tired ആയിരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ കുഞ്ഞ് വീണ്ടും ഉറങ്ങി.
അതിന് മുമ്പ് അനു അനിലിനെ വിളിച്ചിരുന്നു.
“നാളെ രാവിലെ ഒന്ന് hospitalil വരാമോ? Breakfast
💬 Comments
View all comments