0%

Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]

Author : Sahil Read All Parts 39.9K

വാങ്ങിക്കാനും doctor വന്നാൽ സംസാരിക്കാനും ഒറ്റക്ക് പറ്റുന്നില്ല…”

പക്ഷേ call എടുത്ത അനിലിന്റെ ശബ്ദം കേട്ടപ്പോഴേ അനുവിന് മനസ്സിലായി… അവൻ full fit ആയിരുന്നു.

Backgroundil ഫ്രണ്ട്സിന്റെ ബഹളവും പാട്ടും ഒക്കെ കേൾക്കുന്നുണ്ടായിരുന്നു.

“നാളെ രാവിലെയോ… നോക്കട്ടെ…” എന്ന് കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞതും അനുവിന് ഉറപ്പായി, അവൻ രാവിലെ എഴുന്നേൽക്കില്ലെന്ന്.

അവൾ നിരാശയോടെ call cut ചെയ്തു.

കുറച്ചുനേരം phone നോക്കി ഇരുന്ന ശേഷം… അവൾ വീണ്ടും എനിക്ക് message അയച്ചു.

“നിനക്ക് രാവിലെ duty എപ്പോഴാ?”

“10 മണിക്ക് തുടങ്ങും 😌”

“അപ്പോ നിനക്ക് breakfast ഡ്യൂട്ടി ഇല്ലേ?”

“ഇല്ല… morning വലിയ order വരില്ലെന്ന് പറഞ്ഞ് app തുറക്കാറില്ല. എന്താ?”

അവൾ കുറച്ചുനേരം typing ചെയ്തു.

“അതെ… നാളെ രാവിലെ breakfast വാങ്ങിക്കാൻ canteenil പോകണം 😔”

“മ്മ്…”

“ഞാൻ പോയ സമയത്ത് doctor വന്നാലോ എന്നൊരു പേടി…”

അവൾ പിന്നെ ഒരു ചെറിയ pause എടുത്ത് അയച്ചു.

“നീ ഒന്ന് വരാമോ?”

ആ message കണ്ടപ്പോൾ തന്നെ മനസ്സിൽ ലഡ്ഡു പൊട്ടി. ഞാൻ reply അയച്ചു.

“ഞാൻ വരാം 😌”

അത് വായിച്ചപ്പോൾ അവൾക്ക് ഉള്ളിൽ വല്ലാത്തൊരു ആശ്വാസം തോന്നി.

“Thanks da…”

പിന്നെ കുറച്ചുനേരം അവർ ചെറിയ കാര്യങ്ങളൊക്കെ സംസാരിച്ചു.

അവസാനം അനു ചോദിച്ചു.

“നീ tired അല്ലേ… ഉറങ്ങാൻ പോവട്ടെ?”

സത്യത്തിൽ ഞാനും ആകെ tired ആയിരുന്നു.

“മ്മ്… നീയും ഉറങ്ങിക്കോ.”

“Good night 😌”

“Good night അനുകുട്ടി 😌”

ആ പേര് വീണ്ടും കണ്ടപ്പോൾ അനുവിന്റെ മുഖത്ത്

💬 Comments

View all comments