0%

Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]

Author : Sahil Read All Parts 40K

അറിയാതെ ഒരു ചിരി വന്നു.

Phone നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട്… ഏറെ ദിവസങ്ങൾക്ക് ശേഷം ഒരു സമാധാനത്തോടെ അവൾ കണ്ണടച്ചു.

അടുത്ത ദിവസം ഞാൻ പതിവിലുമെല്ലാം നേരത്തെ ഞാൻ എഴുന്നേറ്റു.

രാവിലെ കണ്ണ് തുറന്നതും ആദ്യം phone എടുത്ത് WhatsApp നോക്കി.

അനുവിന്റെ message already വന്നുകിടക്കുന്നു.

“Good morning 😌”

ആ ചെറിയ message കണ്ടപ്പോൾ തന്നെ എന്റെ മുഖത്ത് ചിരി വന്നു.

ഞാൻ വേഗം fresh ആയി ready ആയി hospitalilek ഇറങ്ങി.

വഴിയിൽ നിന്ന് breakfast ഉം coffee യും വാങ്ങി.

Time ഏകദേശം 8 മണിയായിരുന്നു.

Hospital roominte door തുറന്ന് അകത്ത് കയറിയതും അനു എന്നെ കണ്ടു.

അവളുടെ മുഖം ഒറ്റ നിമിഷം തെളിഞ്ഞു.

“ആഹാ… നേരത്തെ തന്നെ എത്തിയല്ലോ 😌”

“പിന്നെ… ആരോ breakfastinu wait ചെയ്യുന്നില്ലേ 😭”

അവൾ ചിരിച്ചു.

മോൻ അപ്പോഴും awake ആയിരുന്നു.

“ഇവൻ രാവിലെ 5 മണിക്ക് എഴുന്നേറ്റതാ… പിന്നെ ഉറങ്ങിയിട്ടില്ല,” അനു പറഞ്ഞു.

കൊച്ചു tired ആയി അനുവിന്റെ മേൽ ചാരിക്കിടക്കുകയായിരുന്നു.

ആദ്യം അനു കുഞ്ഞിന് breakfast കൊടുത്തു.

Medicine കൊടുത്തതിനു ശേഷം അവൻ പതിയെ sleepy ആയി.

Sedation effect കാരണം കുറച്ചുനേരത്തിനുള്ളിൽ തന്നെ അവൻ ഉറങ്ങിപ്പോയി.

Room ആകെ silent ആയി.

ഞാൻ പുറത്തേക്കിറങ്ങി nurse നോട് doctor എപ്പോഴാണ് വരുന്നതെന്ന് ചോദിച്ചു.

“Usually 10-11 ഇടയ്ക്കായിരിക്കും rounds,” nurse പറഞ്ഞു.

Clockil നോക്കിയപ്പോൾ ഇനിയും 8:30 മാത്രമായിരുന്നു.

ഞാൻ തിരിച്ച് roomilek കയറി.

അപ്പോഴാണ് അനു breakfast

💬 Comments

View all comments