0%

Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]

Author : Sahil Read All Parts 40K

കഴിക്കാൻ തുടങ്ങിയത്.

“വാ… നീയും കഴിക്ക്.”

“ഇല്ല… ഞാൻ already കഴിച്ചതാ 😌”

“അയ്യടാ… കുറച്ചെങ്കിലും കഴിക്ക്.”

ഞാൻ വീണ്ടും വേണ്ടെന്ന് പറഞ്ഞെങ്കിലും… അവൾ കയ്യിൽ എടുത്ത് നേരെ എന്റെ വായിലേക്ക് നീട്ടി.

“വായ തുറക്കൂ 😭”

ഞാൻ ചിരിച്ചുകൊണ്ട് അത് കഴിച്ചു.

അവൾക്കും അതിൽ ഒരു സന്തോഷമുണ്ടായിരുന്നു. എനിക് അവളുടെ ഭർത്താവിനോട് ഒരു അസൂയ പോല്ലേ തോന്നി.  ഇത്രെ നല്ലൊരു ഭാര്യയെ കിട്ടിയിട്ട് മണ്ടൻ.  പിന്നെ ഓർത്തു നല്ലതല്ലേ,  അതുകൊണ്ട് എനിക് ഇവളെ കിട്ടി.

അവൾ ഓരോ bite കഴിക്കുമ്പോഴും ഇടയ്ക്കിടെ എനിക്കും കൊടുത്തുകൊണ്ടിരുന്നു.

ആ ചെറിയ നിമിഷങ്ങൾ തന്നെ ഞങ്ങളെ കൂടുതൽ close ആക്കി.

Breakfast കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും bedinte sideil ചേർന്ന് ഇരുന്നു സംസാരിച്ചു.

ചെറിയ തമാശകൾ… ചെറിയ നോട്ടങ്ങൾ… ഇടയ്ക്കുള്ള silence…

പക്ഷേ ആ silenceinte അടിയിൽ മറ്റൊന്നും ഉണ്ടായിരുന്നു.

ഞങ്ങൾ രണ്ടുപേരും മനസ്സിലാക്കുന്ന ഒരു കാര്യം.

ഇനി പരസ്പരം control ചെയ്യാൻ ബുദ്ധിമുട്ടാവുകയാണ് എന്ന്.

അനു എന്റെ വളരെ അടുത്തായി ഇരിക്കുകയായിരുന്നു.

ഞാൻ പതുക്കെ അവളുടെ കഴുത്തിന് പിന്നിൽ വിരലുകൾ കൊണ്ട് തഴുകി.

അവളുടെ ശരീരം ഒന്ന് വിറച്ചു.

“സാഹിൽ…” അവൾ മെല്ലെ വിളിച്ചു.

അവളുടെ ശ്വാസം മാറുന്നത് എനിക്ക് കേൾക്കാമായിരുന്നു.

ഞാൻ വീണ്ടും അവളുടെ കഴുത്തിലൂടെ കൈ ഓടിച്ചു.

അവൾ പതിയെ എന്റെ ഭാഗത്തേക്ക് lean ചെയ്തു വന്നു.

ആ നിമിഷം ഞങ്ങൾ തമ്മിലുള്ള അകലം മുഴുവൻ ഉരുകിപ്പോകുന്നതുപോലെ തോന്നി.

ഞാൻ മെല്ലെ അവളുടെ ചുണ്ടുകളിൽ kiss ചെയ്തു.

അവൾ കണ്ണടച്ചു.

പിന്നെ ഞാൻ അവളുടെ കവിളിലും

💬 Comments

View all comments