0%

Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]

Author : Sahil Read All Parts 40K

നെറ്റിയിലും പതിയെ kisses നൽകി.

കഴുത്തിൽ ചുംബിച്ച നിമിഷം അവളുടെ ശരീരം വീണ്ടും വിറച്ചു.

അവളുടെ ശ്വാസം വേഗത്തിലായി.

കഴുത്ത് അവളുടെ weak point ആണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. ഞാൻ അവളുടെ കഴുത്തിൽ വീണ്ടും മെല്ലെ ചുംബിച്ചു.

ആ നിമിഷം അനുവിന്റെ വിരലുകൾ എന്റെ shirtil മുറുകെ പിടിച്ചു.

അവളുടെ ശ്വാസം പതിയെ വേഗത്തിലാകുന്നുണ്ടായിരുന്നു.

“സാഹിൽ…”

ആ വിളിയിൽ തന്നെ അവളുടെ control എത്രത്തോളം പോകുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഞാൻ അവളുടെ മുഖം കൈകളിൽ കോരി പിടിച്ച് വീണ്ടും ചുണ്ടുകളിൽ kiss ചെയ്തു.

ഈ തവണ അവളും പതിയെ തിരിച്ചു പ്രതികരിച്ചു.

അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു… ശ്വാസം ചൂടായി എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു.

Hospital roomil ആകെ silence ആയിരുന്നു.

AC യുടെ ചെറിയ ശബ്ദവും… അവളുടെ വേഗത്തിലുള്ള ശ്വാസവും മാത്രം.

ഞാൻ പതുക്കെ അവളുടെ കവിളിലൂടെ വിരലുകൾ ഓടിച്ചു.

അവൾ എന്റെ തോളിലേക്ക് ചാരിക്കിടന്നു.

“ഇങ്ങനെ അടുത്തിരിക്കുമ്പോൾ… എനിക്ക് പേടി തോന്നുന്നുണ്ട്,” അവൾ മെല്ലെ പറഞ്ഞു.

“എന്തിന്?”

“നിന്നെ വിട്ട് മാറാൻ പറ്റില്ലെന്ന് തോന്നുന്നു…”

ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് പിടഞ്ഞു.

ഞാൻ അവളുടെ നെറ്റിയിൽ ഒരു kiss കൂടി കൊടുത്തു.

“ഞാൻ ഉണ്ടല്ലോ…” എന്ന് മെല്ലെ പറഞ്ഞു.

അവൾ കണ്ണ് തുറന്ന് എന്നെ നോക്കി.

ആ നോട്ടത്തിൽ സ്നേഹവും… ആഗ്രഹവും… ഒരു ആശ്വാസവും ഒക്കെ കലർന്നിരുന്നു.

അനു അന്ന് ഒരു സാധാരണ churidar ആയിരുന്നു ധരിച്ചിരുന്നത്.

Hospitalil ആയതുകൊണ്ട് makeup ഒന്നുമില്ല… simple ആയി മുടി കെട്ടിയിരുന്നു.

ഞാൻ

💬 Comments

View all comments