0%

Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]

Author : Sahil Read All Parts 39.9K

പക്ഷേ ആ ചിരിയിലും ചെറിയ tension ഉണ്ടായിരുന്നു.

Aleena മരിയയുടെ റൂമിലേക്കു poyi മുഴുവൻ കണ്ണോടിച്ചു. Bedsheet ചെറുതായി ചുളുങ്ങിയിരുന്നു. അതല്ലാതെ വേറെ ഒന്നും അസാധാരണമില്ല.

എന്നാലും അവരുടെ മനസ്സിൽ സംശയം പൂർണമായി പോയില്ല.

“ആരേലും വന്നിരുന്നോ?” അവർ casual ആയി ചോദിച്ചു.

“ഇല്ലല്ലോ…” മരിയ പെട്ടെന്ന് മറുപടി പറഞ്ഞു.

ആ മറുപടി വന്ന വേഗം കണ്ടപ്പോൾ Aleena വീണ്ടും ഒന്ന് അവളെ നോക്കി.

മരിയ meanwhile food തുറന്ന് കഴിക്കുന്ന പോലെ നടിച്ചു. പക്ഷേ അവൾക്ക് ശരിക്കും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവളുടെ mind മുഴുവൻ ഞാൻ safe ആയി പോയോ എന്ന tension ലായിരുന്നു.

Aleena പിന്നെ തിരിച്ചു hall ലേക്ക് വന്നു.

മരിയ അപ്പോൾ ആഴത്തിൽ ഒരു ശ്വാസം വിട്ടു.

ഞാൻ ഇപ്പോഴും വീടിന്റെ side ൽ നിൽക്കുകയായിരുന്നു.

ഒരു room ന്റെ window വഴിയായി Aleena hall ല് നിന്ന് പോകുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരുന്നു.

Aleena hall ൽ നിന്ന് ഒരിക്കൽ മരിയയുടെ room ലേക്ക് പോയപ്പോൾ ഞാൻ gate വഴി പോകാൻ നോക്കി. പക്ഷേ ഞാൻ ഇറങ്ങാൻ തുടങ്ങിയ അതേ നിമിഷം അവർ വീണ്ടും hall ലേക്ക് തിരിച്ചു വന്നു.

ഞാൻ ഉടനെ വീണ്ടും സൈഡിലേക് മാറിനിന്നു.

ഹൃദയം ഇപ്പോഴും ശക്തമായി ഇടിക്കുകയായിരുന്നു.

കുറച്ചുനേരം കഴിഞ്ഞ് Aleena നേരെ ഞാൻ നോക്കിക്കൊണ്ടിരുന്ന window ഉള്ള room ലേക്ക് നടന്നു.

“ഓഹ്… ഇത് അമ്മയുടെ room ആണോ…” ഞാൻ മനസ്സിൽ പറഞ്ഞു.

ഞാൻ രക്ഷപ്പെട്ടു എന്ന് കരുതി gate ലക്ഷ്യമാക്കി നടക്കാൻ നിന്നതും…

💬 Comments

View all comments