0%

Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]

Author : Sahil Read All Parts 39.9K

ഇത്ര സമയം എടുത്തത്?” അമ്മ ചോദിച്ചു.

“ഞാൻ phone നോക്കി ഉറങ്ങിപ്പോയി…” മരിയ സാധാരണ പോലെ സംസാരിക്കാൻ ശ്രമിച്ചു.

“എന്ത് ഉറക്കം…. ഈ സന്ധ്യ സമയത്ത്? അതും light പോലും on ചെയ്യാതെ?”

“ഉറങ്ങിപ്പോയെന്ന് പറഞ്ഞില്ലേ… ഉറക്കത്തിൽ light on ചെയ്യാൻ പറ്റുമോ?”

മരിയക്ക് അവൾ അനുഭവിച്ച സുഖം മുറിഞ്ഞതിന്റെ ദേഷ്യവും ഉണ്ടായിരുന്നു.

അമ്മ അകത്ത് കയറി lights എല്ലാം on ചെയ്തു.

Aleena എന്നായിരുന്നു അമ്മയുടെ പേര്.

അപ്പോഴാണ് Aleena table ല് കിടന്ന food cover ശ്രദ്ധിച്ചത്.

“അല്ലേ… food order ചെയ്തിട്ടുണ്ടല്ലോ. പിന്നെ നീ ഇത് കഴിക്കാതെ വെച്ചതെന്താ?”

ആ ചോദ്യം കേട്ടപ്പോൾ മരിയ ഒറ്റ നിമിഷം panic ആയി.

അവൾ ആദ്യം ഒന്നും പറയാൻ പറ്റാതെ നിന്നു.

“അത്… ഞാൻ…”

Aleena അവളെ സംശയത്തോടെ നോക്കി.

മരിയ പെട്ടെന്ന് മുഖം തിരിച്ചു.

“എനിക്ക് mood ഇല്ലായിരുന്നു… പിന്നെ കഴിക്കാമെന്ന് വിചാരിച്ചു.”

“മൂഡ് ഇല്ലേ? പിന്നെ എന്തിനാ ഓർഡർ ചെയ്തേ? വെറുതെ ക്യാഷ് കളയാൻ” Aleena വീണ്ടും ചോദിച്ചു.

“അയ്യോ… നേരെത്തെ mood ഇല്ലായിരുന്നു എന്നാണ്. ഇപ്പൊ വിശക്കുന്നു. ഇപ്പോൾ കഴിക്കാം…” മരിയ വേഗം food cover എടുത്തു.

അവളുടെ കൈകളിൽ ചെറിയ വിറയൽ ഇപ്പോഴും ഉണ്ടായിരുന്നു. spoon എടുത്തപ്പോഴും അത് വ്യക്തമായിരുന്നു.

Aleena അത് notice ചെയ്തു.

ഒരു അമ്മയ്ക്ക് മകളുടെ nervousness മനസ്സിലാകാതിരിക്കില്ല. എന്തോ ഇവിടെ നടന്നുവെന്ന് Aleena ക്ക് തോന്നി.

“നിനക്കെന്തോ പറ്റിയ പോലെ തോന്നുന്നല്ലോ…” അവർ വീണ്ടും ചോദിച്ചു.

“ഒന്നുമില്ല അമ്മേ…” മരിയ forced ആയി ചിരിച്ചു.

💬 Comments

View all comments