0%

Chapter Title : ഡെലിവറി ബോയ് ഡയറി 6 [സാഹിൽ]

Author : Sahil Read All Parts 52.4K

തണുപ്പിന്റെ വിറയലോടെ ചുറ്റും നോക്കി പതുകെ
compound കേറി.

അകത്ത് നിന്ന് യാതൊരു ശബ്ദവും കേൾക്കുന്നില്ല.

അവസാനം കൈ നീട്ടി door bell അമർത്തി.

ടിങ്… ടോങ്…

Bellന്റെ ശബ്ദം രാവിലത്തെ നിശബ്ദതയിൽ വ്യക്തമായി കേട്ടു.

അകത്ത് നിന്ന് കാലൊച്ച കേൾക്കാൻ തുടങ്ങി.

ആരോ വാതിലിലേക്ക് നടക്കുകയാണ്.

സാഹിൽ അറിയാതെ നേരെ നിന്നു.

അടുത്ത നിമിഷം door lock തിരിക്കുന്ന ശബ്ദം കേട്ടു.

വാതിൽ തുറന്ന ആന്റിയെ കണ്ടതും ഞാൻ ഞെട്ടിപ്പോയി.

C288352C 08C5 4BE8 BBF8 C734779495E2

എന്നെ വായ പൊളിച്ചു നിക്കുന്നത് കണ്ട auntyk ചിരി വന്നു.

“അവിടെ നിക്കാതെ കേറി വാ ചെറുക്കാ... ആരേലും കണ്ടാൽ പിന്നെ പറയണ്ട ”

അപ്പോഴാണ് എനിക് ബോധം വന്നത്.

“അയ്യോ sorry ”

ഞാൻ വേഗം അകത്തു കേറി

അപ്പൊ തന്നെ ആന്റി door അടച്ചു lock ചെയ്തു.

വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ ആന്റി ആദ്യം ചോദിച്ചത് ഞാൻ breakfast കഴിച്ചോയെന്നാണ്.

ഞാൻ വൈകിയാണ് എഴുന്നേറ്റതെന്നും, breakfast കഴിക്കാൻ സമയം കിട്ടാതെ fresh ആയി നേരെ ഇവിടേക്ക് വന്നതാണെന്നും പറഞ്ഞു.

അത് കേട്ടപ്പോൾ ആന്റി എന്നെ കുറച്ച് വഴക്ക് പറഞ്ഞു.

“രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങുന്നത് നല്ല ശീലമല്ല.”

എന്നിട്ട് breakfast കഴിക്കാൻ തന്നു.

ദോശയും mutton stew ഉം ആയിരുന്നു.

നല്ല രുചിയായിരുന്നു.

ഞാൻ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ ആന്റിയെ നോക്കിക്കൊണ്ടിരുന്നു.

അത് ശ്രദ്ധിച്ച ആന്റി ചിരിച്ചുകൊണ്ട് ചോദിച്ചു.

“നീ ആ food ആണോ കഴിക്കുന്നത്, അതോ എന്റെ ചോരയാണോ കുടിക്കുന്നത്?”

ഞാനും ചിരിച്ചു.

“ആന്റി ഇങ്ങനെ സുന്ദരിയായി വന്നാൽ എങ്ങനെ നോക്കാതിരിക്കും?”

അത്

💬 Comments

View all comments