0%

Chapter Title : ഡെലിവറി ബോയ് ഡയറി 6 [സാഹിൽ]

Author : Sahil Read All Parts 52.4K

പറഞ്ഞു ഇറങ്ങി.

സമയം 7 കഴിഞ്ഞിരുന്നു. അപ്പോഴേക്കും അലീന വിളിച്ചു.

“എവിടെ? മരിയ ഇറങ്ങി ”

“on the way ആണ്. ഒരു 10 mins”

ഞാൻ വേഗം അതും പറഞ്ഞു phone പോക്കറ്റിൽ ഇട്ടു ബൈക്ക് എടുത്തു.

അലീന സാധാരണ ദിവസങ്ങളിലേതിനേക്കാൾ വളരെ നേരത്തെ എഴുന്നേറ്റു.

വേഗത്തിൽ അടുക്കളയിലേക്ക് പോയി.

മരിയയ്ക്ക് breakfast തയ്യാറാക്കി.

ഇടയ്ക്ക് clock നോക്കും.

വീണ്ടും ജോലി തുടരും.

സമയം വളരെ പതുക്കെ പോകുന്നതുപോലെ തോന്നി.

ഏഴുമണിയോടെ മരിയ ഫുഡും കഴിച്ചു ready ആയി.

“ഞാൻ പോകുവാ അമ്മേ.”

“ഹ്മ്… ശ്രദ്ധിച്ചു പോ.”

സാധാരണ പോലെ പെരുമാറാൻ അലീന ശ്രമിച്ചു.

അവൾ phone എടുത്തു വേഗം സഹിലിനെ വിളിച്ചു.

അവൻ 10 മിനുട്ടിൽ എത്താൻ പറഞ്ഞതും അവൾ bathroomലേക്ക് കയറി fresh ആയി.

മുഖം കഴുകി കണ്ണാടിക്ക് മുന്നിൽ കുറച്ചുനേരം നിന്നു.

പിന്നെ wardrobe തുറന്നു.

അവിടെ നിന്ന് ഒരു nightie എടുത്തു.

വർഷങ്ങൾക്ക് മുമ്പ് അച്ചായൻ gift ചെയ്തതായിരുന്നു.

സാധാരണ വീട്ടിൽ ഇടാറില്ല. ഇടാൻ പറ്റില്ലെന്ന് പറയണം.

അവൾ അത് ഇട്ട് mirror നോക്കി. കുറച്ച് tight ആണ്, പക്ഷെ തന്റെ മുഴുപ് എല്ലാം ഭംഗിയായി കാണുന്നുണ്ട്. അത് തന്നെയാണ് അവൾക്കും വേണ്ടത്.

ഞാൻ വാഹനം പതിവുപോലെ junctionൽ പാർക്ക് ചെയ്തു. വീട്ടിലേക്കുള്ള ചെറിയ വഴിയിലൂടെ പതുക്കെ നടന്നു.

രാവിലെ സമയം ആയതുകൊണ്ട് നല്ല തണുപ്പുണ്ടായിരുന്നു.

രാത്രി പെയ്ത മഴയുടെ നനവ് ഇപ്പോഴും മണ്ണിൽ നിന്ന് ഉയരുന്നുണ്ടായിരുന്നു.

കാറ്റ് മുഖത്ത് തട്ടിയപ്പോൾ ഞാൻ അറിയാതെ കൈകൾ നെഞ്ചിനോട് ചേർത്തുപിടിച്ചു.

ഞാൻ

💬 Comments

View all comments