Chapter Title : ഡെലിവറി ബോയ് ഡയറി 6 [സാഹിൽ]
എനിക്ക് work ഉള്ളതാ... ഓഫീസിൽന് miss call ഉണ്ട് “
എന്നിട്ട് നിൽക്കണമെന്ന് ഉണ്ട് പക്ഷെ ഞാൻ നിന്നില്ല... കഴിഞ്ഞ രണ്ടുപ്രാവിശ്യം just miss ആണ്... ഇപ്രാവിശ്യം അമ്മയുടെ കൂടെ mariak കണ്ടാൽ പിന്നെ പറയണ്ട...
അലീന കുറെ നിർബന്ധിച്ചെങ്കിലും സഹിൽ food കഴിക്കാതെ ഇറങ്ങി....
അലീന അവൻ പോവുന്നതും നോക്കി ഇരുന്നു....
സഹിൽ പോകുമ്പോൾ അലീന പറഞ്ഞത് ആലോചിച്ചു....
“ഇനി എങ്ങനെ മരിയയെ ആന്റി set ആക്കി തരാ....”
ഞാൻ ആകംഷയോടെ അത് ആലോചിച്ചു വണ്ടി start ചെയ്തു പോയി... 🏍️
തുടരും.....
Signing off
Sahil ✍️
💬 Comments
View all comments