0%

Chapter Title : ഡെലിവറി ബോയ് ഡയറി 6 [സാഹിൽ]

Author : Sahil Read All Parts 52.4K

തമ്മിൽ എന്താണ്? അവനെക്കുറിച്ച് നിനക്ക് എന്തറിയാം?”

“അമ്മേ…”

“ഒരു delivery കൊണ്ടുവരുന്നതും രണ്ട് വാക്ക് സംസാരിക്കുന്നതും കൊണ്ട് ഒരാളെ മുഴുവൻ മനസ്സിലാകുമോ?”

മരിയ ഒന്നും പറഞ്ഞില്ല.

അലീന കുറച്ച് നേരം അവളെ നോക്കി നിന്നു.

പിന്നെ ശബ്ദം പതുക്കെയാക്കി.

“ഞാൻ നിന്നെ ശത്രുവായി കാണുന്നില്ല.”

“ഞാൻ നിന്റെ അമ്മയാണ്.”

“നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ആദ്യം തകരുന്നത് ഞാനായിരിക്കും.”

മരിയയുടെ കണ്ണുനീർ ഒഴുകാൻ തുടങ്ങി.

അലീന ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഇനി അവനുമായി ഒരു contact ഉം വേണ്ട.”

മരിയ ഞെട്ടി.

“അമ്മേ…”

“പറഞ്ഞത് കേട്ടില്ലേ?”

അലീനയുടെ ശബ്ദം വീണ്ടും ഉയർന്നു.

“ഇനി ഒന്നും പറയാൻ നിൽക്കണ്ട.”

“അകത്ത് പോ.”

മരിയ കണ്ണീരോടെ അമ്മയെ നോക്കി.

എന്തോ പറയാൻ ശ്രമിച്ചെങ്കിലും അലീനയുടെ മുഖം കണ്ടപ്പോൾ ധൈര്യം വന്നില്ല.

അവൾ പതുക്കെ തിരിഞ്ഞ് roomലേക്ക് നടന്നു.

വാതിൽ അടച്ചതും അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. അവൾ വായ പൊത്തി ചിരിച്ചു.

“പിന്നെ... എനിക് അഗാധമായ പ്രണയമാണ് അവനുമായി ”

“ഒന്ന് പോ അമ്മ…”

“ഈ അമ്മയെ എങ്ങനെ പറഞ്ഞു മനസിലാക്കും ”

“ഇത് വെറും ഒരു timepass ആണെന്ന് ”

അവൾ മനസ്സിൽ പറഞ്ഞു.

തലയിണ എടുത്ത് നെഞ്ചോട് ചേർത്തുപിടിച്ചു.

“എനിക്ക് സാഹിലിനോട് ഭയങ്കര പ്രണയമാണ് പോലും…”

അവൾക്ക് വീണ്ടും ചിരി വന്നു.

സാഹിലിനെ ഓർത്തപ്പോൾ അവന്റെ തന്നെ ചെയ്തതൊക്കെ ഓർമ്മ വന്നു.

സത്യം പറഞ്ഞാൽ അവനെ കാണാതിരിക്കാൻ പറഞ്ഞതാണ് ഇപ്പോൾ അവൾക്ക് കൂടുതൽ വിഷമം.

“ഈ കൊറോണയും വന്ന സമയം അവനെ ഉണ്ടായിരുന്നുള്ളു എന്റെ കഴപ്പ് മാറ്റാൻ

💬 Comments

View all comments