Chapter Title : ഡെലിവറി ബോയുടെ കൊറോണ വസന്തകാലം 2 [Drona]
പറയാൻ പറ്റുന്നില്ല. നി പറഞ്ഞെ ഒക്കെ ശെരിയാ. അവളുടെ ഭാഗത്തും തെറ്റ് ഉണ്ട്. ഞാൻ സമ്മതിച്ചു. പക്ഷെ നിനക്ക് എന്നോടുള്ള ഇഷ്ടം ഞാൻ എങ്ങനെ അംഗീകരിക്കും. നിനക്ക് എന്റെ അനിയന്റെ പ്രായമേ ഉള്ളു. ഞാൻ കല്യാണം കഴിഞ്ഞ ഒരു പെണ്ണാ. ചില സാഹചര്യം കൊണ്ട ഞാൻ ഇങ്ങനെ മാറി നിക്കുന്നെ. അല്ലാതെ എനിക്ക് നിന്നോട് അങ്ങനെ ഒന്ന് ചിന്തിക്കാൻ കഴിയില്ല
ഞാൻ : എന്നിട്ടാണോ ചേച്ചി ചേച്ചി ചോദിച്ചേ ആരെയാ ഇഷ്ടമെന്ന്? ഞാൻ എന്ത് വിചാരിക്കും. ചേച്ചി മനസ്സിൽ ഒന്ന് വെച്ച് വെളിയിൽ വേറെ ഒന്ന് കാണിക്കല്. എനിക്ക് അറിയാം ചേച്ചിയുടെ മനസ്സ്. ജീന പറഞ്ഞു. നിങ്ങൾ തമ്മിൽ ചേർച്ച ഇല്ല, പ്രശ്നം ആണ്. അങ്ങനെ ആണ് ഇങ്ങോട്ട് വന്നേ എന്നൊക്കെ. പറ ചേച്ചി എന്നോട്?
ധന്യ : അവളെ അത് പറഞ്ഞോ.
ഞാൻ : എല്ലാം പറഞ്ഞില്ല ബാക്കി ചേച്ചി പറ
ധന്യ : ഹുസ്ബൻഡിനു വേറെ ഒരു പെണ്ണായി അഫയർ ഉണ്ട്. ഞാൻ അത് പൊക്കി. എങ്ങനെ വീട്ടിൽ പറയും, ആര് വിശ്വസിക്കും. എനിക്ക് അത് എങ്ങനെ പറയാൻ പറ്റും. അതാ ഞാൻ ഇങ്ങനെ മാറി വന്നേ.
ഞാൻ : പോട്ടെ ചേച്ചി സാരമില്ല, ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞെ അല്ലെ. ഇവിടെ ഇരിക്ക്.
എന്ന് പറഞ്ഞു ഞാൻ അടുത്ത് പിടിച്ചു ഇരുത്തി.
ഞാൻ : ചേച്ചി പേടിക്കണ്ട ഞാൻ ഉണ്ട്. എന്നെ വിശ്വസിക്കാം. എന്ത് ആവിശ്യം വന്നാലും എന്നെ വിളിച്ചോ.ചേച്ചിയുടെ മുഖം വാടുന്നെ എനിക്ക് ഇഷ്ടമല്ല.
ധന്യ എന്റെ മുഖത്തേക്ക് നോക്കി.
ഞാൻ ഒന്ന് ചിരിച്ചുകൊണ്ട്. ചേച്ചിയെ നോക്കി. എല്ലാം ശെരിയാവും. ചിലപ്പോൾ ഈ അവസ്ഥ ഒക്കെ ദൈവം തന്നെ ആയിരിക്കും അതോണ്ടല്ലേ നമ്മൾ ഇപ്പോൾ ഒരുമിച്ചു ഇരിക്കുന്ന. ഞാൻ കയ്യ് കൊണ്ട് പതിയ കണ്ണുകൾ തുടച്ചു കൊണ്ടുത്തു. ചേച്ചി അപ്പോൾ സ്വന്തം കയ്യ് കൊണ്ട് കണ്ണുകൾ തുടച്ചു എന്നെ നോക്കി.
ധന്യ : സോറി ടാ, ഞാൻ നിന്നെ എന്തൊക്കെയോ പറഞ്ഞു. നിനക്ക് എന്നെ ഇത്രേം ഇഷ്ട്ടമാണെന്ന് ഞാൻ കരുതിയില്ല. നി എങ്കിൽ കടന്നോ.
💬 Comments
View all comments