0%

Chapter Title : ഡെലിവറി ബോയുടെ കൊറോണ വസന്തകാലം 2 [Drona]

Author : Kambikathakal Read All Parts 3.5K

ഉറപ്പായി. ഞാൻ മുഖത്തോട്ട് നോക്കി. മുഖം ചുവന്നു കണ്ണുകൾ ആകാംഷ കൊണ്ട് കവിഞ്ഞു.

ഞാൻ : ചേച്ചി ഞാൻ ഇതുവരെ ചേച്ചിയെ മോശം ആയി നോക്കിയേ ചേച്ചി കണ്ടോ. നിങ്ങൾ അല്ലെ അങ്ങനെ നോക്കിപ്പിക്കാൻ ശ്രെമിച്ചേ. എന്തെ ഒന്നും മുറ്റത്തെ ഇപ്പോൾ, പറ

ധന്യ : ടാ അത്, ഞാൻ എന്തുവാ പറയണ്ടേ. എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല. നി പറഞ്ഞെ ഒക്കെ ശെരിയാ. അവളുടെ ഭാഗത്തും തെറ്റ് ഉണ്ട്. ഞാൻ സമ്മതിച്ചു. പക്ഷെ നിനക്ക് എന്നോടുള്ള ഇഷ്ടം ഞാൻ എങ്ങനെ അംഗീകരിക്കും. നിനക്ക് എന്റെ അനിയന്റെ പ്രായമേ ഉള്ളു. ഞാൻ കല്യാണം കഴിഞ്ഞ ഒരു പെണ്ണാ. ചില സാഹചര്യം കൊണ്ട ഞാൻ ഇങ്ങനെ മാറി നിക്കുന്നെ. അല്ലാതെ എനിക്ക് നിന്നോട് അങ്ങനെ ഒന്ന് ചിന്തിക്കാൻ കഴിയില്ല

ഞാൻ : എന്നിട്ടാണോ ചേച്ചി ചേച്ചി ചോദിച്ചേ ആരെയാ ഇഷ്ടമെന്ന്? ഞാൻ എന്ത് വിചാരിക്കും. ചേച്ചി മനസ്സിൽ ഒന്ന് വെച്ച് വെളിയിൽ വേറെ ഒന്ന് കാണിക്കല്. എനിക്ക് അറിയാം ചേച്ചിയുടെ മനസ്സ്. ജീന പറഞ്ഞു. നിങ്ങൾ തമ്മിൽ ചേർച്ച ഇല്ല, പ്രശ്നം ആണ്. അങ്ങനെ ആണ് ഇങ്ങോട്ട് വന്നേ എന്നൊക്കെ. പറ ചേച്ചി എന്നോട്?

ധന്യ : അവളെ അത് പറഞ്ഞോ.

ഞാൻ : എല്ലാം പറഞ്ഞില്ല ബാക്കി ചേച്ചി പറ

ധന്യ : ഹുസ്ബൻഡിനു വേറെ ഒരു പെണ്ണായി അഫയർ ഉണ്ട്. ഞാൻ അത് പൊക്കി. എങ്ങനെ വീട്ടിൽ പറയും, ആര് വിശ്വസിക്കും. എനിക്ക് അത് എങ്ങനെ പറയാൻ പറ്റും. അതാ ഞാൻ ഇങ്ങനെ മാറി വന്നേ.

💬 Comments

View all comments