Chapter Title : ഡെലിവറി ബോയുടെ കൊറോണ വസന്തകാലം [Drona]
ഒരു ഭാഗ്യം വേണ്ടേ ഞാൻ മനസ്സിൽ ഓർത്തു മുകളിൽ എത്തി.
ജീന പെട്ടെന്ന് അകത്തു ചെന്ന് ധന്യയോട് കാര്യം പറഞ്ഞെ എന്നെ കൈകാണിച്ചു അകത്തു വരാൻ പറഞ്ഞു. ഞാൻ ചെരുപ്പ് പുറത്തു ഊരി ഇട്ടേശേഷം അകത്തു കേറി.
അവിടെ നിന്ന്.
ജീന : യെദു നി ആ ബാഗ് ഊരി വെക്ക്. ഞങൾ ഇപ്പോൾ വരാം
(എന്ന് പറഞ്ഞു അകത്തോട്ടു പോയി )
ഞാൻ എന്റെ ബാഗ് ഊരി ടേബിളിൽ വെച്ച ശേഷം അവിടെ ഒരു സോഫയിൽ ഇരിന്നു.
വീട് കണ്ടിട്ട് കൊള്ളാം ഒരു ഹാൾ, ബെഡ്‌റൂം, കിച്ചൻ, പിന്നെ ഒരു സ്റ്റോർ റൂം പോലെ ഒരെണ്ണവും.
ഇതേ സമയം അകത്തു കിച്ചണിൽ.
ധന്യ : എടി എന്തുവാടി ഇത്, ഹൌസ് ഓണർ അറിഞ്ഞാൽ പ്രശനം ആവില്ലേ
ജീന : എടി ഇപ്പൊ എന്തോ ചെയ്യാനാ. നമ്മക് വേണ്ടി അല്ലെ അവൻ ഇത്രേം റിസ്ക് എടുത്തു ഈ സമയത്തു വന്നേ. അപ്പൊ പിന്നെ എങ്ങനാ അവനെ ഇറക്കി വിടുന്നെ
പോലീസ് പിടിച്ചാൽ അവന്റെ ജോലിയും പോകും നമ്മക് നാണക്കേടുമ.
ധന്യ : അതിനു ഇപ്പോൾ എന്ത് ചെയ്യണം
ജീന : ഇന്ന് ഇവിടെ നിക്കട്ടെ, നാളെ എന്തേലും വഴി ഉണ്ടോന്നു നോക്കി അവനെ പറഞ്ഞു വിടാം
ധന്യ : എനിക്ക് പേടിയാവുന്നു, ഒന്നാമത്തെ ആ താഴത്തെ ആന്റി കലിപ്പാ.
ജീന : ആരും അറിയില്ല അവൻ പാവമാ. നി വാ ആദ്യം രണ്ടെണ്ണം കഴിക്കാം അപ്പോൾ ഇച്ചിരി ധൈര്യം ആവും.
ധന്യ : അയാൾ മതി. ഞാൻ
💬 Comments
View all comments