Chapter Title : ഡെലിവറി ബോയുടെ കൊറോണ വസന്തകാലം [Drona]
എല്ലാം സെറ്റ് ആക്കി എടുത്തു വെച്ചിട്ടുണ്ട്.
ഞാൻ വീടൊക്കെ നോക്കി ഇരുന്നപ്പോൾ രണ്ടു പേരും കേറി വന്നു ഹാളിലേക്ക്.
ഞാൻ എഴുനേറ്റു. ശേഷം,
ഞാൻ : ചേച്ചി, കുഴപ്പം ആകുമോ
ധന്യ : നി പേടിക്കണ്ട, ഞങൾ നോക്കിക്കൊള്ളാം
ജീന : അത്രെ ഉള്ളു. നി സാധനം എടുക്ക്
ഞാൻ : നോക്കിയാൽ മതി.
(എന്നും പറഞ്ഞു, രണ്ടു കുപ്പി ബിയർ എടുത്തു വെളിൽ വെച്ച്)
ജീന : കൂൾ ആണോ ഇത്
ഞാൻ : കുറഞ്ഞു കാണും ഒന്നൂടെ ഒന്ന് തണുപ്പിച്ചേക്ക്. നല്ല ഫീൽ കിട്ടും അപ്പോൾ
ജീന : എടി, എടുത്തു വെക്ക് എങ്കിൽ, ഇതേലും നടക്കട്ട്
ധന്യ : രാത്രി മഴ പെയ്യും, പുറത്തു നല്ല ഇടിയും മിന്നലും.
ഞാൻ : ബെസ്റ്റ്, നല്ല സമയം എന്റെ
ജീന : ടെൻഷൻ ആവണ്ട കുട്ടാ. എല്ലാം ശെരി ആയി കൊള്ളും
ധന്യ ബിയർ കൊണ്ട് കിച്ചിനേലേക്ക് പോയി. ശേഷം ജീന.
ജീന : ടാ നി ഫുഡ് കഴിച്ചോ, ഞങൾ ഓംലെറ്റ് സെറ്റ് ആക്കാം. വേണേൽ ഒന്ന് ഫ്രഷ് ആയിക്കോ.
ഞാൻ : ഞാൻ കഴിച്ചു ചേച്ചി,ഫ്രഷ് ആയിട്ട് എന്റ ഡ്രസ്സ് ഒന്നുമില്ല.
ജീന : സാരമില്ല സ്റ്റോർ റൂമിൽ, കുറച്ചു ഡ്രസ്സ് ഇരിപോണ്ട്, ഞാൻ എടുത്തു തരാം.
ഞാൻ : അത് ആരുടേയ.
ജീന : താഴത്തെ ആന്റിയുടെ മോന്റെയാ, അവൻ ഗൾഫില..
ഞാൻ : ഓക്കേ.
ജീന : എന്നാൽ നി പോയി ഫ്രഷ് ആയിക്കോ. ഞാൻ ടവൽ തരാം.
💬 Comments
View all comments