0%

Chapter Title : ഡെൽമ ആന്റി [Benhar]

Author : Benhar Read All Parts 21.9K

പതിവായി പിന്നെ സംസാരവും. അവിർ തമ്മിൽ സംസാരത്തിന് ഇടയിൽ ഡെൽമയുടെ മനസ്സിൽ ജിത്തു എവിടേയോ ഒളിഞ്ഞു കിടക്കുന്നത് കൊണ്ട്. ഡെൽമ ജിത്തുവിനെ കുറിച്ചും തിരക്കും. ജിത്തു എവിടെ?. അവൻ എന്ത് എടുക്കുന്നു? എന്നെല്ലാം ഉള്ള ചോദ്യങ്ങൾ മിക്കപ്പോളും ഡെൽമയുടെ വായിൽ നിന്നും അറിയാതെ വന്നു കൊണ്ടിരുന്നു.

അംബികക്കു ഡെൽമ ചേച്ചിയെ പോലെ ആയതു കൊണ്ട് ഡെൽമയുടെ ആ ചോദ്യങ്ങളിൽ ഒന്നും അംബികക്ക് ഒരു സംശയവും തോന്നിയിരുന്നില്ല. അംബിക കരുതിയത് ജിത്തു ഇത്ര നാള് നാട്ടിൽ ഉണ്ടായില്ലല്ലോഅവൻ തിരിച്ചു വന്നതു കൊണ്ട് ഡെൽമ ചേച്ചി ചോദിക്കുന്നത് ആകും എന്നാണ് കരുതിയത്. ഡെൽമ മിക്കപ്പോളും ജിത്തുവിന്റെ കാര്യങ്ങൾ തിരക്കുന്നത് കൊണ്ട് അംബിക ഡെൽമയോട് അവന്റെ എല്ലാ കാര്യങ്ങളും തുറന്നു പറയുമാവാൻ തുടങ്ങി.

അംബികക്ക് ജിത്തുവിനെ കുറിച്ച് ആലോചിച്ചു ആദി ആണ് എന്ന് അംബികയുടെ സംസാരത്തിൽ നിന്നും ഡെൽമക്ക് മനസിലായി.

ജിത്തുവിന്റെ കൂട്ടുകെട്ടിനെ ആണ് അംബിക എപ്പോളും പഴിച്ചിരുന്നത്. ജിത്തു ഇപ്പോൾ കൂട്ടുകാരുടെ കൂടെ രാത്രി ചരലു വണ്ടി ഓടിക്കാൻ പോകുക ആണ് അതു കഴിഞ്ഞു പാതി രാത്രി ആണ് വീട്ടിൽ കയറി വരുന്നത് എന്നും. ജിത്തുവിനോട് ആ പണി നിർത്തി വേറെ പണിക്കു പോകാൻ പറഞ്ഞാൽ അവൻ കേൾക്കുന്നില്ല എന്നു അംബിക പറഞ്ഞു.

അംബിക ജിത്തു കൂട്ടുകെട്ടിനൽ പോയി ചീത്ത ആകുകയാണെന്നു എന്നു പറഞ്ഞപ്പോൾ ഡെൽമ അംബികയെ അശ്വസിപ്പിച്ചു “പിള്ളേർ അല്ലെ അവിർ ഈ പ്രായം കഴിഞ്ഞാൽ ഉത്തരവാദിത്തം വരും എല്ലാം ശെരിയാകും എന്ന് പറഞ്ഞു.”

ഡെൽമ അതു പറഞ്ഞപ്പോൾ അംബിക തിരിച്ചു ഡെൽമയോട് പറഞ്ഞു.

അംബിക “ ഡെൽമ

💬 Comments

View all comments