0%

Chapter Title : ഡെൽമ ആന്റി [Benhar]

Author : Benhar Read All Parts 21.9K

ചേച്ചിക്ക് അറിയാഞ്ഞിട്ട ഞാനും ആദ്യം അങ്ങനെ ആണ് കരുതിയിരുന്നത് പക്ഷെ അവന്റെ കുട്ടുകാർ എല്ലാം കള്ളും കഞ്ചാവും ആണ് ചേച്ചി. ജിത്തുവിനെ കള്ള് കുടി ഉണ്ട്‌ ഇപ്പോൾ കഞ്ചാവ് വലി ഉണ്ടോ എന്നെ ഈശ്വരന് അറിയാം. അവൻ ആ തലതെറിച്ചവന്മാരുടെ കുടി ചീത്തയായി പോകുക ആണ്.”

ഡെൽമ അംബിക പറഞ്ഞത് കേട്ടു “മ്മ് “ എന്ന് മൂളി.

അതു കേട്ടു അംബിക തുടർന്നു “ ചേച്ചിയോട് ആയതു കൊണ്ട് ഞാൻ പറയാം ആ പരമ ദുഷ്ടൻ ചെയ്ത പണി എന്താണ് എന്ന് അറിയോ ചേച്ചിക്ക്. ഇതു എല്ലാം ചെയ്യുന്നത് പോരാഞ്ഞിട്ട്. അവൻ നമ്മുടെ മാതാ ബേക്കറി ഇല്ലേ അവിടെ നിൽക്കുന്ന ആ പെണ്ണിനെ കണ്ണും കാലും കാണിച്ചു വളച്ചു. “

ഡെൽമ “അതിനു എന്താ കുഴാപ്പം അംബികേ ഈ പ്രായത്തിൽ പിള്ളേർക്ക് പ്രേമം ഒക്കെ കാണും “.

അംബിക “ പ്രേമം ആയിരുന്നെ കുഴപ്പം ഇല്ലായിരുന്നു ചേച്ചി. അവൻ ചെയ്ത പണി എന്താണ് എന്നോ ആ പെണ്ണിന്റെ കൈയിൽ കിടന്ന സ്വർണ മോതിരം എന്തോ പൈസക്ക് ആവിശ്യം ഉണ്ട്‌ പണയം വെക്കാൻ വേണം എന്ന് പറഞ്ഞു ഊരി വാങ്ങി അവനും കൂട്ടുകാരും കൂടി അതു പണയം വെച്ച് കള്ള് കുടിച്ചേക്കുന്നു. “

ഡെൽമ “ എന്നിട്ട് “

അംബിക “ എന്നിട്ട് എന്ത് ചേച്ചി ആ പെണ്ണ് എന്നെ കാണുമ്പോൾ എല്ലാം കരച്ചിൽ ആയി. ജിത്തുവിനോട് അതു ഇടുത്തു കൊടുക്കാൻ പറഞ്ഞാൽ അവന്ടെ കൈയിൽ കാശ് ഇല്ലെന്ന് പറയും ഏറ്റവും അവസാനം ഞാൻ ആ പെണ്ണിന്റെ കരച്ചിൽ

💬 Comments

View all comments