0%

Chapter Title : ഡെൽമ ആന്റി [Benhar]

Author : Benhar Read All Parts 22.4K

പ്രായം ആയ സ്ത്രീ ആണ് എന്നു.

ഡെൽമ യാത്ര ആയി വന്നപാടെ അവിർ വാതിൽ പൂട്ടി ഇറങ്ങി. ജിത്തു വണ്ടി തിരുവനന്തപുരം ലക്ഷ്യം ആക്കി ചവിട്ടി വിട്ടു. ജിത്തുവിന്റെ ശ്രേദ്ധ മുഴുവൻ റോഡിൽ ആയതു കൊണ്ട് വണ്ടിക്കു പുറകിൽ ഇരുന്നിരുന്ന ഡെൽമ ആന്റിയെയും ക്‌ളീറ്റസ് അങ്കിളിനെയും അവൻ അങ്ങനെ ശ്രേദ്ധിച്ചില്ല. ഡെൽമ പുറത്തെ കാഴ്ചകൾ എല്ലം കണ്ടു ഇരുന്നു ജിത്തുവിനെ ഇടക്ക് ഇടയ്ക്കു നോക്കുന്നുണ്ടെങ്കിലും അവന്റെ ശ്രേദ്ധ വണ്ടി ഓടിക്കുന്നതിൽ ആണ് എന്നു ഡെൽമക്ക് മനസിലായി. അവിരു യാത്ര തുടങ്ങി രണ്ടു മണിക്കൂർ ആയപ്പോൾ ജിത്തു വണ്ടി സൈഡ് ആക്കി. പിന്നെ അവിർ എല്ലാംകൂടി ഡെൽമ കരുതിയിരുന്ന രാവിലത്തെ ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടങ്ങി.

അവിർ ഏകദേശം ഒരു ഒമ്പതു മാണിയോട് കല്യാണ പള്ളിയിൽ എത്തി. അവിർ എത്തിയപ്പോൾ കല്യാണ ചെക്കനും പെണ്ണും വരുന്നതേ ഉണ്ടായുള്ളു. ഡെൽമ തന്റെ വീട്ടുകാരെയും പഴയ ഫ്രണ്ട്സിനെയും കണ്ടപ്പോൾ ആകെ തിരക്കായി.

ജിത്തുവിന് ആണെങ്കിൽ വണ്ടിയിൽ ഇരുന്നു ആകെ ബോർ അടിച്ചു. അപ്പോൾ ആണ് അവനു തിരുവനന്തപുരത്തു ഉള്ള അവന്റെ ഫ്രണ്ടിന്ടെ കാര്യം ഓർമ വന്നത്. ജിത്തു ഫോൺ എടുത്ത് ഫ്രണ്ടിനെ വിളിച്ചപ്പോൾ ആളു സ്ഥലത്തു ഉണ്ട്. ജിത്തുവിനു ഇവിടെ വരെ വന്നിട്ടു അവനെ കാണാതെ പോകുന്നത് ശെരി അല്ലാലോ എന്നു തോന്നി.

ക്രിസ്ത്യൻ കല്യാണം ആയതു കൊണ്ട് ചടങ്ങ് എല്ലാം കഴിഞ്ഞു ഫുഡ്‌ കഴിക്കുമ്പോളേക്കും മണി ഒന്ന് ഒന്നര ആകും എന്നു അവിടെ ഉള്ള ആളുകൾ പറഞ്ഞു ജിത്തു അറിഞ്ഞു. ജിത്തു നേരെ ഓഡിറ്റോറിയത്തിന് അകത്തേക്ക് പോയി.

ഡെൽമ

💬 Comments

View all comments