Chapter Title : ഡെൽമ ആന്റി [Benhar]
ആന്റിയെ ആണ് ജിത്തു അവിടെ തിരഞ്ഞത്. ജിത്തു നോക്കുമ്പോൾ ആന്റി ആരോട് വെല്യ സംസാരത്തിൽ ആണ്. ജിത്തു നേരെ ആന്റിയുടെ അടുത്തേക്ക് ചെന്നു.
ഡെൽമ ജിത്തു വരുന്നത് കണ്ടപ്പോൾ കാര്യം എന്താണന്നു തിരക്കി. ജിത്തു തന്ടെ കൂട്ടുകാരന്ടെ വീട് ഇവിടെ അടുത്തുള്ള കാര്യം പറഞ്ഞു. ഇവിടത്തെ പരുപാടി എല്ലാം കഴിയാൻ ഒരുപാട് സമയം എടുക്കുന്നത് കൊണ്ട് കൂട്ടുകാരന്റെ വീട്ടിൽ പോയി ഒന്ന് കണ്ടിട്ട് വരട്ടെ എന്നു ചോദിച്ചു.
ജിത്തു അതു പറഞ്ഞപ്പോൾ ഡെൽമ ഒരു കാര്യം അവനോട് പ്രത്യേകo പറഞ്ഞു “ കൂട്ടുകാരന്റെ അടുത്ത് പോകുന്നത് കൊള്ളാം അവിടെ പോയി കള്ളു ഒന്നും കുടിച്ചേക്കരുത്. നമുക്ക് ഇന്ന് തന്നെ തിരിച്ചു പോകേണ്ടതാണ് എന്നും ഓർമ വേണം എന്നു പറഞ്ഞു.”
ജിത്തു അതു കേട്ടു തല ആട്ടി. ജിത്തു പോകുന്നതിനു മുൻപ് ജിത്തുവിന്റെ ഫോൺ നമ്പർ ഡെൽമ ആന്റിക്കു കൊടുതിട്ടു എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ച മതി എന്നു പറഞ്ഞു.
ജിത്തു ആന്റിയോട് യാത്ര പറഞ്ഞു വണ്ടിയും ആയി കൂട്ടുകാരന്റെ അടുത്തേക്ക് പോയി. കൂട്ടുകാരന്റെ വീട്ടിൽ എത്തി ജിത്തു അവനും ആയി സംസാരിച്ചു ഇരുന്നു. ജിത്തുവിന്റെ കുട്ടുകാർ രണ്ടു എണ്ണം അടിക്കാം എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു എങ്കിലും ജിത്തു വണ്ടി ഓടിക്കണം എന്നു പറഞ്ഞു ഒഴിഞ്ഞു മാറി. ഒരുപാട് നാളുകൾക്കു ശേഷം കാണുന്നത് കൊണ്ട് അവിർ ഒരോന്നു സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല.
കല്യാണ വീട്ടിൽ ഫുഡ് വിളമ്പാൻ നേരം ജിത്തുവിനെ കാണാണ്ട് അയ്യപ്പോൾ ഡെൽമ അവന്ടെ ഫോണിലേക്കു വിളിച്ചു. ഡെൽമ ആന്റിയുടെ നമ്പർ ജിത്തുവിന്റെ ഫോണിൽ
💬 Comments
View all comments