Chapter Title : ഡെൽമ ആന്റി [Benhar]
ഇല്ലാത്തതു കൊണ്ട്. ജിത്തു പരിചയം ഇല്ലാത്ത നമ്പർ ആരുടെ ആണ് എന്നു ഓർത്തു. ജിത്തു ഫോൺ എടുത്തപ്പോൾ ഡെൽമ ആന്റി കല്യാണ സ്ഥലത്തു ഫുഡ് വിളമ്പി തുടങ്ങി ഇങ്ങോട്ടു വരുവാൻ പറഞ്ഞു.
ജിത്തു അപ്പോൾ ആണ് സമയം നോക്കുന്നത് മണി രണ്ടു കഴിഞ്ഞു. ജിത്തു കൂട്ടുകാരനോട് ഞാൻ ഇറങ്ങുക ആണ് എന്നു പറഞ്ഞപ്പോൾ. നീ ഇവിടെ വരെ വന്നിട്ട് രണ്ടെണ്ണം അടിച്ചില്ല എന്നാൽ പിന്നെ ഫുഡ് എങ്കിലും എന്റെ വീട്ടിൽ നിന്നും കഴിച്ചിട്ട് പോ എന്നു നിർബന്ധിച്ചു ജിത്തുവിനെ കൊണ്ട് നിർബന്ധിച്ചു അവിടെ നിന്നും ഫുഡ് കഴ്പ്പിച്ചു.
ജിത്തു ഫുഡ് അടി എല്ലാം കഴിഞ്ഞു കൂട്ടുകാരന്ടെ വീട്ടിൽ നിന്നും തിരിച്ചു പള്ളിയിൽ എത്തിയപ്പോൾ മണി മുന്ന് അര കഴിഞ്ഞു. അപ്പോളേക്കും അവിടത്തെ ഫുഡ് എല്ലാം കഴിഞ്ഞു കാറ്ററിംഗ്ക്കാർ വാർപ്പ് വണ്ടിയിൽ കേറ്റാൻ തുടങ്ങി.
പള്ളിയിൽ എന്നാലും ആളുകൾ ഉണ്ട്. ജിത്തു തിരിച്ചു വരുന്നതു കണ്ട ഡെൽമ അവനെ കണ്ട പാടെ കൈയിൽ ഒരു നുള്ളു കൊടുതിട്ട് പറഞ്ഞു. “എന്നാലും എന്ത് പണി ആണ് ജിത്തു നീ കാണിച്ചത് ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞിട്ട് എല്ലാം കഴിഞ്ഞപ്പോൾ ആണോ വരുന്നത്”.
ഡെൽമ ആന്റി തന്റെ ദേഹത്ത് സ്പർശിച്ചപ്പോൾ ജിത്തുവിന് വല്ലാത്ത ഒരു തരിപ്പ് തോന്നി .
ജിത്തു “ ആന്റി ഞാൻ ഫ്രണ്ടിന്റെ വീട്ടിൽ നിന്നും കഴിച്ചു എന്നു പറഞ്ഞു”.
ഡെൽമ അതു കേട്ടപ്പോൾ “ ജിത്തു നീ കൂട്ടുകാരന്റെ അടുത്ത് പോയി ഫുഡ് മാത്രമല്ലെ കഴിച്ചോളൂ കള്ള് ഒന്നും കുടിച്ചില്ലലോ “ എന്നു ചോദിച്ചു.
ഡെൽമ അതും
💬 Comments
View all comments