0%

Chapter Title : ഡെൽമ ആന്റി [Benhar]

Author : Benhar Read All Parts 22.4K

മൊബൈലിൽ സമയം നോക്കിയപ്പോൾ അഞ്ചു മിനിറ്റ് കൂടി ഉണ്ട് പതിനൊന്നര ആകാൻ. ജിത്തു സമയം പതിനൊന്നര ആകാൻ അവിടെ കാത്തു നിന്നു. മൊബൈലിൽ സമയം പതിനൊന്നര ആയപ്പോൾ ജിത്തു നേരെ ഫോൺ എടുത്തു ഡെൽമ ആന്റിയുടെ നമ്പറിലേക്കു വിളിച്ചു.

ഡെൽമ ഈ സമയം മേൽബിനോട് വീഡിയോ കാളിൽ സംസാരിക്കുക ആയിരുന്നു. ജിത്തുവിന്റെ നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു വരുന്നത് ഡെൽമ കണ്ടു. ഡെൽമ പെട്ടന്നു ഫോൺ കട്ട്‌ ചെയ്താൽ മേൽബിന് വല്ല സംശയം തോന്നുമോ എന്നു കരുതി ഡെൽമ ജിത്തുവിന്റെ ഫോൺ എടുത്തില്ല. ഡെൽമ മേൽബിനും ആയി സംസാരം തുടർന്നു.

ജിത്തു ഡെൽമ ആന്റി ഫോൺ എടുക്കാതെ ആയപ്പോൾ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിക്കാൻ തുടങ്ങി. ജിത്തു സിഗരറ്റ് വലിക്കുമ്പോളും ഫോണിലേക്കു ആയിരുന്നു അവന്റെ ശ്രെദ്ധ ഡെൽമ ആന്റി തിരിച്ചു വിളിക്കും എന്നു പ്രതീക്ഷിച്ചു അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.

ജിത്തു സിഗരറ്റ് വലിച്ചു കഴിഞ്ഞിട്ടും ഡെൽമ ആന്റി തിരിച്ചു വിളിക്കണ്ടു ആയപ്പോൾ. ജിത്തുവിന് ചെറുതായി ദേഷ്യം വന്നു ഡെൽമ ആന്റി തന്നെ പറ്റിക്കാൻ പറഞ്ഞതാണോ എന്ന ഒരു സംശയം ജിത്തുവിന്റെ മനസ്സിൽ ആദ്യമേ ഉണ്ട്‌ അതിന്റെ കൂടെ ആന്റി ഫോൺ കൂടി എടുക്കാതെ അയ്യപ്പോൾ ആ സംശയം ഒന്ന് കൂടി ബെലപ്പെട്ടു .

ജിത്തു ഫോൺ എടുത്തു വീണ്ടും ഡെൽമ ആന്റിയുടെ നമ്പറിലേക്കു വിളിച്ചു. ഡെൽമ അപ്പോളും മേൽബിനോട് ഉള്ള സംസാരത്തിൽ ആയിരുന്നു. ഈ പ്രാവിശ്യം പക്ഷെ ജിത്തുവിന്റെ കാൾ കണ്ടപ്പോൾ ഡെൽമ മേൽബിനോട് പറഞ്ഞു “ മേൽബിനെ മമ്മിക്കു ഉറക്കം വരുന്നത് പോലെ

💬 Comments

View all comments