Chapter Title : ഡെൽമ ആന്റി [Benhar]
ഇന്ന് ഒരുപാട് യാത്ര ചെയ്തിട്ട് ആണ് എന്നു തോന്നുന്നു നല്ല ക്ഷീണം. മമ്മി എന്നാൽ കിടക്കട്ടെ മോനെ നാളെ വിളിക്കാം ഗുഡ് നൈറ്റ് “ എന്നു പറഞ്ഞു കാൾ കട്ട് ചെയ്തപ്പോളേക്കും ജിത്തുവിന്റെ കാളും കട്ട് ആയി.
ഡെൽമ ആന്റി ഫോൺ എടുക്കാത്ത ദേഷ്യത്തിന് ജിത്തു കവലയിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോൾ ആണ് ജിത്തു വിന്റെ ഫോണിൽ ഡെൽമ ആന്റി കാളിങ് എന്നു തെളിഞ്ഞു വന്നത്.
ജിത്തു ഫോൺ എടുത്തു അപ്പോളത്തെ ദേഷ്യത്തിന് “ ആന്റി മനുഷ്യനെ വെറുതെ പറ്റിക്കരുത് “ എന്നു പറഞ്ഞു.
ജിത്തു വിന്റെ ദേഷ്യപ്പെട്ടുള്ള സംസാരം കേട്ടപ്പോൾ മറു തലക്കൽ ഡെൽമക്ക് ചിരി ആണ് വന്നത്.
ഡെൽമ “ ജിത്തു നിന്നെ ആരു പറ്റിച്ചു. നീ വിളിച്ചപ്പോൾ ഞാൻ മേൽബിനും ആയി സംസാരിക്കുക ആയിരുന്നു അവൻ ഫോൺ വെക്കാതെ എങ്ങനെ ആണ് ഞാൻ നിന്റെ കാൾ എടുക്കുന്നത്. അതു പോട്ടെ നീ ഇപ്പോൾ എവിടെ ആണ് “.
ഡെൽമ അതു പറഞ്ഞപ്പോൾ ജിത്തു ഒന്ന് തണുത്തു എന്നിട്ട് പറഞ്ഞു അതു “ ആന്റി ഞാൻ ഇപ്പോൾ വീടിനു വെളിയിൽ ഉണ്ട്”
ഡെൽമ “ എന്നാൽ നീ ഒരു കാര്യം ചെയ്യൂ വീടിനു അകത്തേക്ക് വാ പിന്നെ നീ ഗേറ്റ് തുറക്കുമ്പോൾ സൂക്ഷിക്കണം ഒച്ച ഉണ്ടാകരുത് ക്‌ളീറ്റസ് അങ്കിൾ മുകളിൽ കിടന്നു ഉറങ്ങുന്നുണ്ട്. നീ വീടിനു മുന്നിലൂടെ വരണ്ട പുറകിലേക്ക് വാ ഞാൻ അടുക്കള വാതിൽ തുറന്നു തരാം “
അതു കേട്ടു “ആ “ എന്ന് മൂളി ജിത്തു ഫോൺ കട്ട്
💬 Comments
View all comments