0%

Chapter Title : ഡെൽമ ആന്റി [Benhar]

Author : Benhar Read All Parts 22.4K

ചെയ്തു. ജിത്തു വീടിന്റെ ഗേറ്റിനു മുന്നിലേക്ക്‌ ചെന്നു. ജിത്തുവിന് അപ്പോൾ തോന്നി വീട്ടിലേക്കു കയറാൻ എന്തിനാണ് ഗേറ്റ് തുറന്നു ഉറങ്ങി കിടക്കുന്ന അങ്കിളിനെ ശല്യപെടുത്തുന്നതു. ജിത്തു അതും മനസ്സിൽ വിചാരിച്ചു നേരെ ഒറ്റ ചാട്ടത്തിന് മതില് കടന്നു വീടിന്ടെ കൊമ്പൗണ്ടിൽ കയറി.

ജിത്തു വീട്ടിനു ഉള്ളിലേക്ക് നോക്കി ഹാളിൽ ലൈറ്റ് ഇപ്പോളും തെളിഞ്ഞു കിടക്കുന്നുണ്ട്. ജിത്തു വീടിന്റെ സൈഡിലൂടെ അടുക്കള ലക്ഷ്യം ആക്കി നടന്നു. അവിടെ മൊത്തം ഇരുട്ട് ആയതു കൊണ്ട് തപ്പി തടഞ്ഞു ആണ് ജിത്തു അടുക്കള വാതിലിനു മുന്നിൽ ചെന്നു നിന്നത്.

ജിത്തു അടുക്കള വാതിലിൽ ചെറുതായി ഒന്ന് മുട്ടി. ജിത്തുവിന്റെ മുട്ടിനായി കാത്തു നിന്ന പോലെ ഡെൽമ അടുക്കള വാതിൽ തുറന്നു. ജിത്തു നേരെ വീടിനു അകത്തേക്ക് കയറ്റി. ജിത്തു കയറിയതും ഡെൽമ അടുക്കള വാതിൽ അടച്ചു. അടുക്കളയിൽ ലൈറ്റ് ഇട്ടിട്ടില്ലാത്തത് കൊണ്ട് ജിത്തുവിനെ ഡെൽമ ആന്റിയെ കാണാൻ പറ്റുന്നില്ലായിരുന്നു.

ജിത്തു നേരെ ഹാളിൽ ലൈറ്റ് കാണുന്ന ഭാഗത്തേക്ക്‌ നടന്നു. ജിത്തു ഹാളിൽ എത്തിയതും പുറം തിരിഞ്ഞ് അടുക്കളയിലേക്കു നോക്കി .അപ്പോൾ ആന്റി വരുന്നത് കണ്ടു ജിത്തു “ എവിടെ എന്നു “ ചോദിച്ചു.

ഡെൽമ അതു കെട്ടപാടെ ചുണ്ടത്തു വിരൽ വെച്ചു മിണ്ടരുത് എന്നു കാണിച്ചു. പിന്നെ ജിത്തുവിനെ കൈക്കു പിടിച്ചു നേരെ ബെഡ്റൂമിലേക്ക് കൂട്ടികൊണ്ട് പോയി. ഡെൽമ വേഗം ജിത്തുവിനെ മുറിക്കു അകത്തു ആക്കി ലൈറ്റ് ഇട്ടു വാതിൽ കുറ്റി ഇട്ടു.

ജിത്തു നോക്കുമ്പോൾ ബെഡ് റൂമിനു അകത്തു ടീപോയിൽ പ്ലേറ്റുകളിൽ നിരത്തി വെച്ചിരിക്കുന്ന ടച്ചിങ്സും മദ്യകുപ്പിയുo എല്ലാം കണ്ടപ്പോൾ

💬 Comments

View all comments