Chapter Title : ഡെന്നിച്ചായന്റെ കാറ്റിൽ ഫാം [കൊച്ചുമോൻ]
അത് പറഞ്ഞിട്ട് എന്റെ തോളിൽ മണത്തുകൊണ്ട് പറഞ്ഞു.
നല്ല മണം.. ഏത് സ്പ്രേ ആണ് നീ അടിക്കുന്നത..
ഞാൻ അടിക്കുന്ന സ്പ്രേ പറഞ്ഞു.. ഇച്ചായൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഏതായാലും കൊള്ളാം..
വീണ്ടും എന്റെ തോളിൽ കൂടി മണത്തു.
ഇച്ചായ...
ഞാൻ കൊഞ്ചി വിളിച്ചു..
അപ്പോഴേക്കും ഫാമിൽ എത്തി.. ചുറ്റും റബ്ബർ മരങ്ങൾ.. അതിനു നടുകായി ഫാം..
പിക്കപ് പാർക്കിങ്ങിൽ കേറ്റി പാർക്ക് ചെയ്തു..
അവൻ അതിലുടെ ഇറങ്ങി.. ഇച്ചായൻ ഇറങ്ങി.. എന്നോട് പറഞ്ഞു..
എടി.. നീ ഇതിലൂടെ ഇറങ്ങിക്കോ...
എന്റെ നേരെ കൈ നീട്ടി.. ഞാൻ ഇച്ചായന്റെ കൈയിൽ പിടിച്ചു കൊണ്ട് ഇറങ്ങി.. ഞാൻ ഇച്ചായനെ നോക്കി ചിരിച്ചു.
പുള്ളി പറഞ്ഞു...
ഞാൻ വിചാരിച്ചു. നിന്നെ എടുത്ത് ഇറക്കേണ്ടി വരൂവെന്ന്..
പൊ ഇച്ചായ...
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
അവനോട് എന്തൊക്കെയോ പറഞ്ഞു..
എന്നിട്ട് എന്നോട് പറഞ്ഞു.. അതാണ് നമ്മുടെ റൂം.. കിച്ചൺ എല്ലാം..
ഞാൻ അങ്ങോട്ട് നോക്കി. ഒരു വീട് പോലെ ഉണ്ട്.. നിണ്ടു കിടക്കുന്ന കന്നു കാലി കെട്ടിടം.. അതിനപ്പുറം..
ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ ഇച്ചായൻ പറഞ്ഞു..
അത് പണിക്കര് താമസിക്കുന്ന സ്ഥലം ആണ്.. അങ്ങോട്ടാണ് ആ ഭായി പോയത്..
എന്നെ കൊണ്ട് കന്നു കാലി ഫാമിലൂടെ നടന്നു. നല്ല മെഴുത്ത പശുക്കൾ.. ഓരോ പശുവിനെ പറ്റി എന്നോട് പറഞ്ഞു..
ഒരു പശുവിന്റെ അടുത്ത് ചെന്നപ്പോൾ എന്നോട് പറഞ്ഞു..
ഇവളെ കഴിഞ്ഞ ആഴ്ച കുത്തി വെച്ചു. ഇവൾക്ക് ചന പിടിക്കാൻ..
ഞാൻ ഇച്ചായനെ നോക്കി ചിരിച്ചു. എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
💬 Comments
View all comments