Chapter Title : ദേവ ഹൃദയം കീഴടക്കിയ സുന്ദരി [Lucas Hood]
ചോദിക്കാൻ അമ്മയോട് എത്ര പറഞ്ഞാലും അമ്മ കേൾക്കില്ല. നേരിട്ട് ചോദിക്കാൻ. പിന്നെ എനിക്ക് അതല്ലേ പണി. അമ്മ ശാലിനി രവീന്ദ്രൻ. സ്വോസ്ഥം ഗൃഹ ഭരണം.
പിന്നെ ചേച്ചി architect ആണ്. പേര് സൗന്ദര്യ ലക്ഷ്മി. അവള് ആണ് ഇപ്പൊൾ എൻ്റെ ആസ്ഥാന കല്യാണ ബ്രോക്കർ. എനിക്ക് ആണേൽ ഈ കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ കലി ആണ്.അതിനും കാരണം ഉണ്ട്. അതൊക്കെ നിങ്ങൾക്ക് വഴിയേ പറഞ്ഞ് തരാം. ചേച്ചിക്ക് ഒരു മോൻ ഉണ്ട്. ആദി അർജുൻ. ഞങ്ങളുടെ കിച്ചു.അവൻ ഇപ്പൊ 5 വയസ്സ് ആയി. ഈ ജൂണിൽ ആൾ lkg പോവാൻ തുടങ്ങി. അളിയൻ അർജുൻ അഡ്വക്കേറ്റ് ആണ്. ബാക്കി ഒക്കെ നമ്മൾക്ക് വഴിയേ പരിചയപ്പെടാം.
ഞാൻ നേരെ കുളിച്ച് ബക്ഷണം കഴിക്കാൻ ഇരുന്നു. ആകാശ നീല ഷർട്ടും ഒരു ജീൻ പാൻ്റ് ഇട്ട് ഞാൻ നേരെ ടേബിൾ ല ഇരുന്നു."എന്താ സിദ്ധു നിനക്ക് ഒരു മുണ്ട് എടുത്താൽ പോരെ". "അതൊന്നും വേണ്ട അമ്മെ, ഇതൊക്കെ മതി"."കഴിച്ച് കഴിഞ്ഞാൽ നമ്മുക്ക് ഇറങ്ങാം ശാലിനി" എന്നും പറഞ്ഞ് അച്ഛൻ നേരെ സിട്ടൗട് ലേക്ക് പോയി. വേഗം കഴിച്ച് ഞാൻ പോയി fortuner എടുത്തു. അച്ഛൻ കോ ഡ്രൈവിംഗ് സീറ്റും അമ്മ പുറകിലും ഇരുന്നു
ഒരു ഓഡിറ്റോറിയത്തിൽ ആയിരുന്നു കല്യാണം. ഞാൻ നേരെ കയറി ഒരു സീറ്റ് എൽ ഇരുന്നു. ഒരാളെയും എനിക്ക് അറിയില്ല. അച്ഛൻ എന്നെ കൊണ്ട് വരണ്ട വല്ല ആവശ്യവും ഉണ്ടോ. ഇതിപ്പോൾ കട്ട പോസ്റ്റ്. ചെ ഹരിയെ കൂടെ വിളിച്ചാൽ മതിയാരുന്നു. കുറെ പെൺകുട്ടികൾ എന്നെ വായിനോക്കുന്നത് ഞാൻ കണ്ടൂ. പിന്നെ ആ ഭാഗത്തേക്ക് ഞാൻ നോക്കിയില്ല. അപ്പോഴാണ് എനിക്ക് ഒരു കോൾ വന്നത്. ഹാളിൽ നല്ല ശബ്ദം അയതിനാൽ ഫോൺ എടുത്ത് പുറത്തേക്ക് പോയി. ഒരു 5 മിനുട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഹാളിൽ കുറേ ആളുകൾ നിന്ന് പിറു പിരുക്കുന്നുണ്ട്.
എനിക്ക് ആണേൽ കാര്യം മനസ്സിലായില്ല.പെട്ടെന്ന് അമ്മ വരുന്നത് ഞാൻ കണ്ടൂ."സിദ്ധു എൻ്റെ കൂടെ വാ". എന്നും പറഞ്ഞ് നേരെ എന്നെ ഗ്രീൻ റൂം
💬 Comments
View all comments