0%

Chapter Title : ദേവ കല്യാണി 4 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2K

ചെയ്തിരുന്നു . ബാഗും മറ്റും അവിടേക്ക് വെക്കാൻ ബോയിയോട് പറഞ്ഞു അവർ നേരെ PRO യുടെ അടുത്തേക്ക് ആണ് പോയത് . അമ്പതു വയസുള്ള ഒരു ലേഡി ആയിരുന്നു PRO .

പേപ്പേഴ്സും മറ്റും സൈൻ ചെയ്തു കഴിഞ്ഞു ആഹാരവും കഴിഞ്ഞു രാജീവും മഞ്ജുവും അവരുടെ കാറിൽ തന്നെ അവരെ എയർപോർട്ടിൽ കൊണ്ട് പോയി വിട്ടു

അപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു

രാജീവ് ഡ്രൈവിനിടെ ചിരിക്കുന്നത് ശ്രദ്ധിച്ച മഞ്ജു ..

" സാറെന്താ ചിരിക്കൂന്നേ ?'

' അതോ ..ഈ അമ്പതു വയസുള്ള തള്ളയെ ഒക്കെ PRO ആക്കി വെച്ചിരിക്കുന്ന കമ്പനിയെ സമ്മതിക്കണം "

" അതിനെന്നാ സാർ കുഴപ്പം ?"

' എന്താ കുഴപ്പം ..സാധാരണ തന്നെ പോലെ നല്ല സുന്ദരികളെയാണ് ഇങ്ങനുള്ള പോസ്റ്റില്‍ വെക്കുന്നത്'

മഞ്ജുവിന് തന്നെ പുകഴ്ത്തുന്നത് അങ്ങ് സുഖിച്ചെങ്കിലും അവള്‍ ഒന്നും മിണ്ടിയില്ല.

'പിന്നേയ് ഈ സാർ വിളി അങ്ങ് ഷോപ്പിലൊക്കെ മതി കേട്ടോ ..നമ്മള് മാത്രമുള്ളപ്പോൾ ഈ ഫോർമാലിറ്റി ഒന്നും വേണ്ട "

സാധാരണ മുതലാളിമാരുടെ ഒലിപ്പീര് ..മഞ്ജു മനസ്സിൽ ഓർത്തു . വിവാഹത്തിന് മുൻപ് അവൾ ചെയ്തിരുന്ന സർക്കാർ ആഫീസിലും മാനേജർ ഇങ്ങനെയാണ് പറഞ്ഞതെന്ന് അവളോർത്തു

' പിന്നെന്താ വിളിക്കണ്ടേ ?'

" വല്ല ചേട്ടാന്നോ മറ്റോ വിളിച്ചോ ..തന്റെ ഇഷ്ടം ?"

അമ്മാവനും മരുമകനും തമ്മിൽ ശത്രുത ഇല്ലായിരുന്നെങ്കിൽ എന്നെ ചേച്ചി എന്ന് വിളിക്കേണ്ടവനാ ചേട്ടന് വിളിക്കാൻ പറയുന്നേ ...അവൾക്കു ചിരി വന്നു

" എന്താടോ ചിരിക്കൂന്നേ ?"

" അതിനു എനിക്ക് രാജീവിനേക്കാൾ പ്രായം ഉണ്ട്

💬 Comments

View all comments